Sat, May 18, 2024
34 C
Dubai
Home Tags Covid vaccination Kerala

Tag: covid vaccination Kerala

ജില്ലയിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ സമഗ്ര വിവരങ്ങൾ അറിയാം

കണ്ണൂർ: ജില്ലയിൽ 65 സർക്കാർ ആശുപത്രികളിലും തളിപ്പറമ്പ്‌ ഐഎംഎ ഹാൾ, പിണറായി ആർസി അമല യുപി സ്‌കൂൾ, പാപ്പിനിശേരി സർവീസ് ബാങ്ക് ഓഡിറ്റോറിയം എന്നിവിടങ്ങളിലും ചൊവ്വാഴ്‌ച കോവിഡ് വാക്‌സിൻ നൽകും. 60 വയസ്‌...

സംസ്‌ഥാനത്തേക്ക് 21.69 ലക്ഷം ഡോസ് വാക്‌സിനുകള്‍ കൂടി

തിരുവനന്തപുരം: സംസ്‌ഥാനത്തേക്ക് 21,68,830 ഡോസ് വാക്‌സിനുകള്‍ കൂടി എത്തുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോവീഷീല്‍ഡ് വാക്‌സിനുകളാണ് എത്തുന്നത്. തിരുവനന്തപുരത്ത് 7,34,500 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 8,53,330 ഡോസ് വാക്‌സിനുകളും കോഴിക്കോട് 5,81,000 ഡോസ് വാക്‌സിനുകളും...

സംസ്‌ഥാനത്ത് 48,960 ഡോസ് വാക്‌സിൻ കൂടിയെത്തി

തിരുവനന്തപുരം: സംസ്‌ഥാനത്ത് 48,960 വാക്‌സിൻ ഡോസുകൾ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനാണ് എത്തിയത്. തിരുവനന്തപുരത്ത് 16,640, എറണാകുളത്ത് 19,200, കോഴിക്കോട് 13,120 എന്നിങ്ങനെയാണ് പുതുതായി ലഭിച്ച ഡോസുകളുടെ...

തലസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം; അനർഹർക്ക് വിതരണം ചെയ്‌തതായി ആരോപണം

തിരുവനന്തപുരം: തലസ്‌ഥാനത്ത് കോവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷം. അനർഹർക്ക് വാക്‌സിൻ വിതരണം ചെയ്‌തതാണ് ക്ഷാമത്തിന് കാരണമെന്നാണ് ഉയർന്നുവരുന്ന ആരോപണം. തുടർന്ന് സ്വകാര്യ ആശുപത്രികളിലേക്കുള്ള വാക്‌സിൻ വിതരണം നിർത്തിവച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍ മാത്രമേ വാക്‌സിൻ വിതരണം...

വിഎസ് അച്യുതാനന്ദന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്‌റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിന്നാണ് വിഎസ് വാക്‌സിന്‍ സ്വീകരിച്ചത്. രാവിലെ ഒമ്പതര മണിക്ക് വാക്‌സിന്‍ സ്വീകരിച്ചതായി വിഎസ് അച്യുതാനന്ദൻ...

കോവിഡ് വാക്‌സിനേഷന്‍; തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക സംവിധാനങ്ങൾ

തിരുവനന്തപുരം: കേരളത്തിലെ വാക്‌സിന്‍ വിതരണം സുഗമമായി പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ്. മാര്‍ച്ച് ഒന്നു മുതല്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളില്‍ പ്രായമുള്ള മറ്റു അസുഖമുള്ളവര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ നല്‍കി...

വാക്‌സിനേഷൻ ശാസ്‍ത്രീയം, ആരും മടിച്ച് നിൽക്കരുത്; വാക്‌സിൻ സ്വീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിനേഷന് എതിരായ പ്രചാരണം സമൂഹം അംഗീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷൻ ശാസ്‍ത്രീയമാണ് എന്നാണ് ലോകത്തിന്റെ അനുഭവമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം തയ്‌ക്കാട് ആശുപത്രിയില്‍...

മുഖ്യമന്ത്രിയും മന്ത്രിമാരും ഉടൻ വാക്‌സിൻ സ്വീകരിക്കും; കെകെ ശൈലജ

കണ്ണൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ഉടൻ വാക്‌സിൻ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്‌സിനേഷന് സംസ്‌ഥാനം സുസജ്‌ജമാണെന്നും കൂടുതൽ വാക്‌സിൻ കേന്ദ്രങ്ങൾ ആവശ്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വാക്‌സിനേഷൻ പ്രക്രിയയിൽ സ്വകാര്യ മേഖലയെകൂടി ഉപയോഗപ്പെടുത്തുമെന്നും...
- Advertisement -