Thu, Apr 23, 2026
30.1 C
Dubai
Home Tags Diesel-petrol price in India

Tag: Diesel-petrol price in India

ഇന്ധനവില വർധിപ്പിച്ച് ഷെൽ ഇന്ത്യയും; പെട്രോളിന് 119, ഡീസലിന് 123

ന്യൂഡെൽഹി: നയാരയ്‌ക്ക് പിന്നാലെ ഇന്ധനവില വർധിപ്പിച്ച് പ്രമുഖ കമ്പനിയായ ഷെൽ ഇന്ത്യയും. ബെംഗളൂരുവിലെ ഷെൽ ഔട്ട്ലെറ്റുകളിൽ പെട്രോളിന് 7.41 രൂപയാണ് കൂട്ടിയിരിക്കുന്നത്. ഡീസലിന് 25.01 രൂപ വർധിപ്പിച്ചിട്ടുണ്ട്. സാധാ പെട്രോളിന് 119.85 രൂപയും...

ഇന്ധന വിലവർധന; പെട്രോൾ, ഡീസൽ എക്‌സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രം

ന്യൂഡെൽഹി: രാജ്യാന്തര ക്രൂഡ് ഓയിൽ വില കുതിച്ചുകയറുന്നതിനിടെ, പെട്രോൾ, ഡീസൽ വിലവർധന നേരിടാൻ എക്‌സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിന്റേത് 13 രൂപയായിരുന്ന തീരുവ 3 രൂപയായിട്ടാണ് കുറച്ചത്. ഡീസലിന് ബാധകമായിരുന്ന...

പെട്രോൾ, ഡീസൽ വില കൂട്ടി നയാര കമ്പനി; മറ്റു കമ്പനികളും കൂട്ടുമെന്ന് ആശങ്ക

ന്യൂഡെൽഹി: ക്രൂഡ് ഓയിൽ പ്രതിസന്ധിയെ തുടർന്ന് രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടി ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എണ്ണക്കമ്പനിയായ നയാര. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് വർധിപ്പിച്ചത്....

രാജ്യത്ത് നാളെമുതൽ ഇന്ധനവില കൂടും; എക്‌സൈസ് തീരുവ കൂട്ടി കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: രാജ്യത്ത് നാളെമുതൽ ഇന്ധനവില കൂടും. കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവ കൂട്ടിയതോടെയാണ് പെട്രോളിനും ഡീസലിനും രണ്ടുരൂപ വെച്ച് കൂടിയത്. ഇതുസംബന്ധിച്ച് ധനമന്ത്രാലയത്തിന്റെ വിജ്‌ഞാപനം പുറത്തിറങ്ങി. എക്‌സൈസ് തീരുവ രണ്ടുരൂപ വീതം ഉയർത്തിക്കൊണ്ടുള്ള...

പെട്രോൾ, ഡീസൽ വില കുറച്ച് കേന്ദ്രം; പുതുക്കിയ വില പ്രാബല്യത്തിൽ

ന്യൂഡെൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് രാവിലെ ആറുമണിമുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ കൊച്ചിയിൽ...

നേരിയ ആശ്വാസം; രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു

ന്യൂഡെൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. പുതുക്കിയ വില നാളെ രാവിലെ ആറുമണിമുതൽ പ്രാബല്യത്തിൽ വരുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ലോക്‌സഭാ...
- Advertisement -