Mon, Apr 27, 2026
33 C
Dubai
Home Tags Film festival

Tag: film festival

കൊച്ചി റീജിയണല്‍ അന്താരാഷ്‌ട്ര ചലച്ചിത്രമേള അടുത്ത മാസം

കൊച്ചി: കേരള സംസ്‌ഥാന ചലച്ചിത്ര അക്കാദമി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന റീജിയണല്‍ അന്താരാഷ്‌ട്ര ചലച്ചിത്രമേള ഏപ്രില്‍ 1 മുതല്‍ 5 വരെ നടക്കും. സരിത, സവിത, കവിത തിയേറ്ററുകള്‍ ആവും ചലച്ചിത്രമേളയുടെ വേദി. ചലച്ചിത്ര മേളയുടെ...

ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേള മാർച്ച് മൂന്ന് മുതൽ

ബെംഗളൂരു: 13ആമത് ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് മാർച്ച് മൂന്നുമുതൽ തുടക്കമാവും. പത്തുദിവസം നീണ്ടുനിൽക്കുന്ന മേളയിലൂടെ കലാമൂല്യമുള്ള സിനിമകൾ ആസ്വദിക്കാനുള്ള അവസരമൊരുക്കുകയാണ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. കോവിഡ് മാർഗ നിർദ്ദേശങ്ങൾ പാലിക്കുന്നതിന് വേണ്ടി...

ധാക്ക രാജ്യാന്തര ചലച്ചിത്ര മേള; മികച്ച നടനായി ജയസൂര്യ

ചിറ്റഗോങ്ങ്: ധാക്ക രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഏഷ്യന്‍ മൽസര വിഭാഗത്തില്‍ മികച്ച നടനായി ജയസൂര്യ തിരഞ്ഞെടുക്കപ്പെട്ടു. രഞ്‌ജിത്‌ ശങ്കർ സംവിധാനം ചെയ്‌ത 'സണ്ണി' എന്ന ചലച്ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്. സൗത്ത് ഏഷ്യയിലെ ഏറ്റവും...

13ആമത് അന്താരാഷ്‍ട്ര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം മേളയ്‌ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: പ്രതിസന്ധിയുടെ കാലത്തെ അതിജീവന കാഴ്‌ചകളുമായി പതിമൂന്നാമത് അന്താരാഷ്‍ട്ര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്‌റ്റിവലിന് ഇന്ന് തിരുവനന്തപുരത്ത് തിരശീല ഉയരും. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉൽഘാടനം ചെയ്യും. മേളയുടെ ഔദ്യോഗിക...

ദൈവം നടക്കും വഴികൾ; ആധിയും വ്യാധിയും മാറ്റുന്ന കർക്കടക തെയ്യങ്ങളുടെ ഡോക്യുമെന്ററി

കാസർഗോഡ്: കലയും ഭക്‌തിയും നാടകീയതയും മനശാസ്‌ത്രവും ഗ്രാമചൈതന്യവും കഥകളും ഇഴചേർന്ന് മനോഹരമായി പെയ്‌തിറങ്ങുന്ന ഒട്ടനേകം ഭാരതീയ കലകളിൽ ഒന്നാണ് കർക്കിടക തെയ്യങ്ങൾ. ഈ അനുഷ്‌ഠാന കലയെ കുറിച്ച് 'ഫ്രാൻസിസ് ജോസഫ്‌ ജീര' സംവിധാനം...

നിളാ അന്താരാഷ്‍ട്ര ഫോക്‌ലോര്‍ ഫിലിം ഫെസ്‌റ്റിവൽ 30 മുതല്‍

തൃശൂര്‍: വയലി ഫോക്‌ലോര്‍ സംഘടിപ്പിക്കുന്ന പ്രഥമ നിളാ അന്താരാഷ്‍ട്ര ഫോക്‌ലോര്‍ ഫിലിം ഫെസ്‌റ്റിവൽ (NIFFFI 2020) ഈ മാസം 30ന് ആരംഭിക്കും. നവംബര്‍ 1 വരെയാണ് ഫെസ്‌റ്റിവൽ നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍...
- Advertisement -