Tue, Aug 4, 2026
37.1 C
Dubai
Home Tags Fire

Tag: fire

തീപിടിത്തം നിയന്ത്രണവിധേയം; എസി ചില്ലർ ഇൻസ്‌റ്റലേഷൻ നടക്കുന്നതിനിടെ തീപടർന്നു

കോഴിക്കോട്: നഗരത്തിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഉണ്ടായ തീപിടിത്തം നിയന്ത്രണവിധേയം. ആശുപത്രിയിലെ സി ബ്ളോക്കിലെ ഒമ്പതാം നിലയിൽ എസിയുടെ യന്ത്രഭാഗങ്ങൾ സൂക്ഷിക്കുന്ന ഭാഗത്താണ് തീപിടിത്തമുണ്ടായത്. ഒമ്പതാം നിലയ്‌ക്ക്‌ മുകളിലുള്ള ടെറസിൽ എസി ചില്ലർ ഇൻസ്‌റ്റലേഷൻ...

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം; രോഗികളെ ഒഴിപ്പിക്കുന്നു

കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം. ആശുപത്രിയിലെ ഒമ്പതാം നിലയിലെ സി ബ്ളോക്കിലാണ് തീ പടർന്നതെന്നാണ് വിവരം. രോഗികൾ ഇല്ലാത്ത ഭാഗത്താണ് തീപിടിച്ചിരിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്‌തമല്ല. അഗ്‌നിശമനസേന അടക്കം സ്‌ഥലത്ത്‌ എത്തിയിട്ടുണ്ട്. പ്രവർത്തനം...

കോട്ടയ്‌ക്കലിൽ വ്യാപാര സ്‌ഥാപനത്തിൽ വൻ തീപിടിത്തം; കുടുങ്ങിയവരെ രക്ഷപ്പെടുത്തി

മലപ്പുറം: കോട്ടയ്‌ക്കലിൽ വ്യാപാര സ്‌ഥാപനത്തിൽ വൻ തീപിടിത്തം. ഫയർഫോഴ്‌സ് സംവിധാനങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കി. കടയ്‌ക്കുള്ളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് ഗുരുതര പരിക്കുകൾ ഇല്ലെന്നാണ് വിവരം. ഇന്ന് പുലർച്ചെ 5.30നായിരുന്നു...

കർണൂൽ ബസപകടം; പൊട്ടിത്തെറിച്ചത് 400 മൊബൈലുകൾ, ബൈക്കിലെ തീ ആളിപ്പടർന്നു

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കർണൂലിൽ ബസിന് തീപിടിച്ച് ഉണ്ടായ ദുരന്തത്തിന് ആക്കം കൂട്ടിയത് ബസിലുണ്ടായിരുന്ന 400 മൊബൈൽ ഫോണുകളെന്ന് നിഗമനം. 20 പേരാണ് അപകടത്തിൽ മരിച്ചത്. ഡ്രൈവറടക്കം 41 പേരുണ്ടായിരുന്ന ബസിലെ ബാക്കി യാത്രക്കാരെ...

കർണൂലിൽ ബസിന് തീപിടിച്ച് വൻ ദുരന്തം; 15 മരണം, നിരവധിപ്പേരെ രക്ഷപ്പെടുത്തി

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കർണൂലിൽ ബസിന് തീപിടിച്ച് വൻ ദുരന്തം. 15 പേർ മരിച്ചതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. 40 പേർ ബസിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. 15 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ...

നവിമുംബൈയിലെ ഫ്‌ളാറ്റിൽ തീപിടിത്തം; മൂന്ന് മലയാളികൾ ഉൾപ്പടെ ആറുപേർ മരിച്ചു

മുംബൈ: നവിമുംബൈയിലെ വാഷിയിൽ അപ്പാർട്ട്മെന്റ് കോംപ്‌ളക്‌സിൽ ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ ഉൾപ്പടെ ആറുപേർ മരിച്ചു. പത്ത് പേർക്കോളം പരിക്കേറ്റിട്ടുണ്ട്. വാഷിയിലെ സെക്‌ടർ 17ലെ റഹേജ റസിഡൻസിയിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ രണ്ടു മണിയോടെയാണ്...

ഡെൽഹിയിൽ എംപിമാരുടെ ഫ്‌ളാറ്റിൽ തീപിടിത്തം; ആളപായമില്ല

ന്യൂഡെൽഹി: ഡെൽഹിയിൽ എംപിമാരുടെ ഫ്‌ളാറ്റിൽ തീപിടിത്തം. ബീഡി മാർഗിലെ ബ്രഹ്‌മപുത്ര അപ്പാർട്ട്മെന്റിലാണ് ഇന്ന് ഉച്ചയോടെ തീപിടിത്തമുണ്ടായത്. അഗ്‌നിരക്ഷാ സേനയെത്തി തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സേനയുടെ ആറ് യൂണിറ്റുകൾ സ്‌ഥലത്തെത്തിയിട്ടുണ്ട്. ഉച്ചയ്‌ക്ക് 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്....

തളിപ്പറമ്പ് തീപിടിത്തം; 50 കോടിയുടെ നഷ്‌ടം, കേസെടുത്ത് പോലീസ്

കണ്ണൂർ: തളിപ്പറമ്പിലെ കെവി കോംപ്ളക്‌സിലുണ്ടായ തീപിടിത്തത്തിൽ പോലീസ് കേസെടുത്തു. ആദ്യം തീപിടിത്തമുണ്ടായ മാക്‌സ് ക്രോ ചെരുപ്പ് കടയുടമ പിപി മുഹമ്മദ് റിഷാദിന്റെ പരാതിയിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. കെവി കോംപ്ളക്‌സിലുണ്ടായ തീപിടിത്തത്തിൽ ഏകദേശം...
- Advertisement -