Wed, Sep 23, 2026
34 C
Dubai
Home Tags Fresh Cut Waste Plant Protest

Tag: Fresh Cut Waste Plant Protest

ഫ്രഷ് കട്ടിന് പ്രവർത്തിക്കാം; അടച്ചുപൂട്ടൽ ഉത്തരവിനുള്ള സ്‌റ്റേ നീട്ടി ഹൈക്കോടതി

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ പ്ളാന്റ് അടച്ചുപൂട്ടാനുള്ള കേരള സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് സ്‌റ്റേ ചെയ്‌ത നടപടി നീട്ടി ഹൈക്കോടതി. ഈമാസം 20 വരെയാണ്...

ഫ്രഷ് കട്ട് സമരം; അറവുമാലിന്യ കേന്ദ്രം മാറ്റി സ്‌ഥാപിക്കാമെന്ന് പ്ളാന്റ് ഉടമസ്‌ഥർ

കോഴിക്കോട്: താമരശ്ശേരിയിലെ വിവാദമായ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രം ജനവാസ മേഖലയിൽ നിന്നും അനുയോജ്യമായ മറ്റൊരു സ്‌ഥലത്തേക്ക്‌ മാറ്റി സ്‌ഥാപിക്കാൻ തയ്യാറാണെന്ന് പ്ളാന്റ് ഉടമസ്‌ഥർ അറിയിച്ചു. കട്ടിപ്പാറ അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ്...

ഫ്രഷ് കട്ട്; പ്ളാന്റിന് മുന്നിൽ പ്രതിഷേധം, വാഹനങ്ങൾ തടയുമെന്ന് സമരസമിതി

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രത്തിനെതിരെ സമരം ശക്‌തമാക്കി ജനകീയ സമരസമിതി. അമ്പലമുക്കിലെ സമരപ്പന്തലിൽ നിന്ന് ഫ്രഷ് കട്ട് പ്ളാന്റിലേക്ക് പോകുന്ന വഴിയിലേക്ക് പ്രക്ഷോഭ വേദി മാറ്റി....

ഫ്രഷ് കട്ട് അടച്ചുപൂട്ടാനുള്ള ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ ഹൈക്കോടതി

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രം അടച്ചുപൂട്ടാനുള്ള കേരള സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. പ്ളാന്റ് ഉടമകളുടെ ഹരജി പരിഗണിച്ചാണ് കോടതിയുടെ...

വ്യാപക പരാതി; ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രം അടച്ചുപൂട്ടാൻ ഉത്തരവ്

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രം അടച്ചുപൂട്ടാൻ കേരള സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ്. ഗുരുതരമായ മലിനീകരണത്തിന് കാരണമാകുന്നുവെന്ന നാട്ടുകാരുടെ നിരന്തരമായ പരാതികളുടെ അടിസ്‌ഥാനത്തിലാണ്‌ നടപടി. കമ്പനിയുടെ...
- Advertisement -