Wed, Apr 24, 2024
31 C
Dubai
Home Tags Governor About Bengal Issue

Tag: Governor About Bengal Issue

മുന്‍ ഐഎഎസ് ഉദ്യോഗസ്‌ഥൻ സിവി ആനന്ദബോസ് പശ്‌ചിമ ബംഗാള്‍ ഗവർണർ

ന്യൂഡെല്‍ഹി: മുന്‍ ഐഎഎസ് ഉദ്യോഗസ്‌ഥനും ബിജെപി നേതാവുമായ ഡോ. സിവി ആനന്ദബോസിനെ പശ്‌ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചു. ജഗ്‌ദീപ്‌ ധൻകർ ഉപരാഷ്‌ട്രപതിയായതിന്റെ ഒഴിവിലാണ് നിയമനം. മണിപ്പൂർ ഗവർണർ എൽ ഗണേശനാണ് നിലവിൽ ബംഗാൾ...

‘മമത ബാനർജിയെ വധിക്കാൻ ബിജെപിയുടെ ഗൂഢാലോചനക്ക് സാധ്യത’; തൃണമൂൽ മന്ത്രി

കൊൽക്കത്ത: ബംഗാളിലെ ബിജെപി-തൃണമൂൽ പോര് മുറുകുന്നു. തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ മമത ബാനർജിയെ വധിക്കാൻ ബിജെപി ഗൂഢാലോചന നടത്താൻ സാധ്യതയുണ്ടെന്ന് മന്ത്രി സുബ്രത മുഖർജി. ബംഗാളിലെ സമാധാനം തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ജെപി നഡ്ഡയുടെ...

സംസ്‌ഥാനത്തെ ക്രമസമാധാന നില തകരാറിൽ; മുന്നറിയിപ്പ് നൽകിയിരുന്നെന്ന് ഗവർണർ

കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ക്രമസമാധാന നില തകരാറിലാണെന്ന് ഗവർണർ ജഗ്‌ദീപ് ധൻഖർ. ഇക്കാര്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഗവർണർ വ്യക്‌തമാക്കി. ബിജെപി പ്രസിഡണ്ട് ജെപി നഡ്ഡ, ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്...
- Advertisement -