Tue, Jul 14, 2026
30.4 C
Dubai
Home Tags Handing Over the Karnataka Chief Minister’s Post

Tag: Handing Over the Karnataka Chief Minister’s Post

ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; മന്ത്രി രാമലിംഗ റെഡ്‌ഡി രാജിവെച്ചു

ബെംഗളൂരു: കർണാടകയിൽ ഡികെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. മുതിർന്ന കോൺഗ്രസ് നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്‌ഡി മന്ത്രിസ്‌ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് ലഭിക്കാത്തതിലുള്ള അതൃപ്‌തിയെ തുടർന്നാണ് രാജി. സത്യപ്രതിജ്‌ഞ ചൊല്ലി അധികാരത്തിലേറിയതിന്റെ...

ഡികെ. ശിവകുമാറിന്റെ സത്യപ്രതിജ്‌ഞ ഇന്ന്; മന്ത്രിസഭയിൽ രണ്ട് മലയാളികളും

ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ഡികെ. ശിവകുമാർ ഇന്ന് സത്യപ്രതിജ്‌ഞ ചെയ്യും. മലയാളികളായ കെജെ. ജോർജും യുടി. ഖാദറും അടക്കം 11 മന്ത്രിമാർ കൂടി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേൽക്കും. മുഖ്യമന്ത്രി സ്‌ഥാനമൊഴിഞ്ഞ സിദ്ധാരാമയ്യയുടെ മകൻ...

സിദ്ധരാമയ്യ രാജിവെച്ചു; മുഖ്യമന്ത്രിയായി ഡികെ. ശിവകുമാറിനെ നിർദ്ദേശിച്ചു

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ചു. ലോക്‌ഭവനിലെത്തി ഗവർണറുടെ പ്രൈവറ്റ് സെക്രട്ടറിക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. ഉപമുഖ്യമന്ത്രി ഡികെ. ശിവകുമാറിനെ സിദ്ധരാമയ്യ മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്‌ നിർദ്ദേശിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഗവർണർ താവർ ചന്ദ് ഗെഹ്‌ലോട്ട് അവധിയിലായതിനാൽ...

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ; കർണാടകയെ ഇനി ഡികെ. ശിവകുമാർ നയിക്കും

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചു. ഇന്ന് രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിയിൽ മന്ത്രിസഭാംഗങ്ങൾക്ക് ഒരുക്കിയ പ്രാതൽ വിരുന്നിലാണ് സിദ്ധരാമയ്യ രാജി പ്രഖ്യാപിച്ചത്. ഉച്ചയ്‌ക്ക് മൂന്നുമണിയോടെ അദ്ദേഹം രാജി സമർപ്പിക്കുമെന്നാണ് വിവരം....

കർണാടകയിൽ അധികാര കൈമാറ്റം; ഡികെ. ശിവകുമാർ മുഖ്യമന്ത്രിയാകും

ന്യൂഡെൽഹി: സിദ്ധരാമയ്യ ഒഴിയുന്നപക്ഷം കർണാടക മുഖ്യമന്ത്രിയായി ഡികെ. ശിവകുമാർ ചുമതലയേൽക്കും. ഇത് സംബന്ധിച്ച ഹൈക്കമാൻഡ് തീരുമാനം വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് വിവരം. അടുത്തയാഴ്‌ച ആയിരിക്കും ഡികെ. ശിവകുമാറിന്റെ സത്യപ്രതിജ്‌ഞ. നിലവിൽ സിദ്ധരാമയ്യ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയും...

കർണാടകയിൽ നേതൃമാറ്റം; സിദ്ധരാമയ്യയോട് പദവി ഒഴിയാൻ നിർദ്ദേശം

ബെംഗളൂരു: കർണാടകയിൽ അധികാര കൈമാറ്റത്തിന് കളമൊരുങ്ങുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പദവി ഒഴിയാൻ ഹൈക്കമാൻഡ് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്. കോൺഗ്രസ് നിയമസഭാ യോഗം വിളിച്ച് രാജി പ്രഖ്യാപിക്കാനാണ് നീക്കം. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുൻപ് നേതൃമാറ്റം...

‘അവരും അധികാരം ത്യാഗം ചെയ്‌തിട്ടുണ്ട്‌’; സോണിയയെ പരാമർശിച്ച് ഡികെ ശിവകുമാർ

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി കസേരയ്‌ക്കായുള്ള തർക്കം തുടരുന്നതിനിടെ, അധികാരം വേണ്ടെന്നുവെച്ച സോണിയാ ഗാന്ധിയെ പ്രസംഗത്തിൽ പരാമർശിച്ച് ഡികെ ശിവകുമാർ. ബെംഗളൂരുവിൽ ഒരു പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുപിഎ വിജയിച്ചപ്പോൾ...

കർണാടകയിലെ അധികാര കൈമാറ്റം; ഡെൽഹിയിൽ നിർണായക യോഗം

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സ്‌ഥാനം സംബന്ധിച്ച തർക്കം തുടരുന്ന പശ്‌ചാത്തലത്തിൽ ഡെൽഹിയിൽ നിർണായക യോഗം. മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഡികെ ശിവകുമാറിനെയും ഒരുമിച്ചിരുത്തിയാണ് കോൺഗ്രസ് ദേശീയ നേതൃത്വം ചർച്ച നടത്തുന്നത്. ഹൈക്കമാൻഡ് ചർച്ച ചെയ്‌ത്‌...
- Advertisement -