Tag: Heavy Rain Alert 2026
ഇന്നും തീവ്ര മഴ, ഇടിമിന്നലിനും സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും തീവ്ര മഴയ്‌ക്ക് സാധ്യത. കോഴിക്കോടും മലപ്പുറത്തും വയനാട്ടിലും റെഡ് അലർട് തുടരുകയാണ്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ഉൾപ്പടെയുള്ള ജില്ലകളിൽ രാവിലെ മുതൽ മഴ പെയ്യുന്നുണ്ട്.
തിരുവനന്തപുരം,...
റെഡ് അലർട്; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി
കോഴിക്കോട്: കനത്ത മഴ തുടരുന്നതിനാൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് റെഡ് അലർട് പ്രഖ്യാപിച്ച കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലാണ് നാളെ അവധി. മതപഠന...
തുലാം മഴ ശക്‌തമായി; നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് തുലാം മഴ ശക്‌തമായി. നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അതിതീവ്ര മഴയ്‌ക്ക് സാധ്യതയുള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്,...
ഇന്നും ശക്‌തമായ മഴ; 10 ജില്ലകളിൽ യെല്ലോ അലർട്, ഇടിമിന്നൽ ജാഗ്രതയും
കൊല്ലം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഇടിമിന്നലോട് കൂടിയ...
മഴ ജാഗ്രത തുടരുന്നു; എട്ട് ജില്ലകൾക്ക് അവധി, ക്യാമ്പുകളിൽ 41,773 പേർ, 28 മരണം
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ ജാഗ്രത തുടരുന്നു. കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ വിവിധ വകുപ്പുകളുടെ ഏകോപനം ഊർജിതമാക്കണമെന്ന് മന്ത്രി എപി അനിൽകുമാർ ജില്ലാ കലക്‌ടർമാർക്ക് നിർദ്ദേശം നൽകി.
താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ...
കനത്ത മഴ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശത്തിന്റെയും പശ്‌ചാത്തലത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി. കോഴിക്കോട്, വയനാട്, കണ്ണൂർ, തൃശൂർ, കോട്ടയം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
കോഴിക്കോട്...
അതിതീവ്ര മഴ; വടക്കൻ ജില്ലകളിൽ റെഡ് അലർട്, നാലിടത്ത് ഓറഞ്ച്
തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിൽ...
ശക്‌തമായ മഴ; എട്ട് ജില്ലകളിൽ ഇന്ന് അവധി, ഏഴ് ജില്ലകളിൽ റെഡ് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരുന്നു. മഴ കനത്ത സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, എറണാകുളം, കണ്ണൂർ, കാസർഗോഡ്, കോട്ടയം, പത്തനംതിട്ട, വയനാട്, ആലപ്പുഴ ജില്ലകളിലാണ്...





































