Thu, Mar 28, 2024
25.8 C
Dubai
Home Tags Indian startups

Tag: indian startups

ലോകത്തിൽ ഏറ്റവുമധികം സ്‌റ്റാർട്ടപ്പുകളുള്ള ഇടമായി കേരളം മാറണം; മന്ത്രി സജി ചെറിയാൻ

കോട്ടയം: ലോകത്തേറ്റവും സ്‌റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്ന സ്‌ഥലമായി കേരളം മാറണമെന്ന് സംസ്‌ഥാന യുവജനക്ഷേമ-സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കേരള സ്‌റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റർ സെന്റര്‍ അഥവാ...

കെഎഫ്‌സിയുടെ സ്‌റ്റാർട്ട്അപ്പ് സഹായ പദ്ധതിയിലൂടെ 10 കോടി വരെ വായ്‌പ ലഭ്യമാകും

കൊച്ചി: കേരളത്തിൽ റജിസ്‌റ്റർ ചെയ്‌ത സ്‌റ്റാർട്ട്അപ്പ് കമ്പനികൾക്ക് കെഎഫ്‌സി (കേരള ഫിനാൻഷ്യൽ കോർപറേഷൻ) 10 കോടി രൂപ വരെ ധനസഹായം നൽകുന്ന പദ്ധതിക്ക് തുടക്കമായി. 'കെഎഫ്‌സി സ്‌റ്റാർട്ട്അപ്പ് കേരള' എന്ന പേരിലുള്ള പദ്ധതിയിലൂടെ...

രാജ്യത്തെ സ്‌റ്റാർട്ട്അപ്പുകൾ 53,000 എണ്ണം; തൊഴിൽ ലഭിച്ചത് 5.7 ലക്ഷം പേർക്ക്

ന്യൂഡെൽഹി: രാജ്യത്ത് നിലവിൽ 53,000 സ്‌റ്റാർട്ട്അപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അവയിലൂടെ 5.7 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചെന്നും കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. മഹാരാഷ്‌ട്രയിൽ നിന്നുള്ള ബിജെപി അംഗം മനോജ് കിഷോർഭായി കൊടാകാണ് ചോദ്യം...

രണ്ട് വർഷത്തിനിടെ രാജ്യത്ത് പ്രവർത്തനം നിർത്തിയത് 2.4 ലക്ഷം കമ്പനികൾ

ന്യൂഡെൽഹി: കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്ത് പ്രവർത്തനം നിർത്തിവെച്ചത് 2,38,223 കമ്പനികളെന്ന് റിപ്പോർട്. സാമ്പത്തിക മാന്ദ്യത്തോടൊപ്പം കോവിഡ് പ്രതിസന്ധി കൂടിയായതോടെ ഈ വർഷത്തെ ആദ്യ ആറുമാസം മാത്രം 13,000ത്തോളം കമ്പനികളുടെ പ്രവർത്തനം നിലച്ചു....

ആഗോള ഭീമന്‍മാര്‍ക്ക് എതിരെ ഇന്ത്യന്‍ കമ്പനികളുടെ കൂട്ടായ്‌മ രൂപീകരിക്കും

ബെംഗളൂരു: രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആഗോള ടെക് കമ്പനികള്‍ക്ക് എതിരെ പുതിയ കൂട്ടായ്‌മയുമായി ഇന്ത്യന്‍ കമ്പനികള്‍. ഇന്റര്‍നെറ്റ്, സ്‌റ്റാർട്ട് അപ്പ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇന്ത്യന്‍ കമ്പനികളാണ് കൂട്ടായ്‌മ രൂപീകരിക്കുന്നത്. സമീപ കാലത്ത് ഗൂഗിള്‍...
- Advertisement -