Tag: Iran-Israel War
ലബനനിൽ ഇസ്രയേൽ ആക്രമണം; വെടിനിർത്തൽ കരാറിൽ നിന്ന് പിൻമാറാൻ ഇറാൻ?
ടെഹ്റാൻ: ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം ശക്‌തമാക്കിയ സാഹചര്യത്തിൽ, യുഎസുമായുള്ള വെടിനിർത്തൽ കരാറിൽ നിന്ന് ഇറാൻ പിൻമാറുമെന്ന് സൂചന. ഇറാനിലെ തസ്‌നിം ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്. ലബനന് നേരെ ഇസ്രയേൽ ആക്രമണം...
ലബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ; നൂറിലധികം പേർ കൊല്ലപ്പെട്ടു
ബെയ്‌റൂട്ട്: ഇറാൻ-യുഎസ് താൽക്കാലിക വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ, ലബനൻ ലക്ഷ്യമാക്കി ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്. പത്ത് മിനിറ്റിനുള്ളിൽ 100 ഇടങ്ങളിലായിരുന്നു ഇസ്രയേൽ ആക്രമണം.
യുദ്ധം ആരംഭിച്ചതിന്...
വെള്ളംകുടിയും മുട്ടുമോ! സംഘർഷം കുപ്പിവെള്ളത്തെയും ബാധിച്ചു, വില ഉയരുമോ?
ന്യൂഡെൽഹി: യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം കുടിവെള്ള വ്യാപാരത്തിനും കനത്ത തിരിച്ചടി ഉണ്ടാക്കിയതായി റിപ്പോർട്. ശുദ്ധമായ കുടിവെള്ളത്തിന് ഇന്ത്യയിൽ ക്ഷാമമൊന്നും ഇല്ലെങ്കിലും അത് നിറയ്‌ക്കാനുള്ള കുപ്പികളുടെ നിർമാണ ചിലവ് കൂടിയതാണ് കുപ്പിവെള്ള വ്യവസായത്തിന് തിരിച്ചടിയായത്.
എൽപിജി വിതരണത്തിൽ...
‘ഇസ്രയേൽ ഭീഷണി കുറച്ചുകാണരുത്’; നാഷണൽ ഡിഫൻസ് കൗൺസിൽ രൂപീകരിക്കാൻ ഇറാൻ
ദുബായ്: ഇസ്രയേൽ ഭീഷണി നിലനിൽക്കെ, നാഷണൽ ഡിഫൻസ് കൗൺസിൽ രൂപീകരിക്കുന്നതിന് അംഗീകാരം നൽകി ഇറാനിലെ ഉന്നത സുരക്ഷാ സമിതി. ഇസ്രയേലുമായി ഇക്കഴിഞ്ഞ ജൂണിൽ നടന്ന വ്യോമയുദ്ധത്തിന് ശേഷമാണ് പുതിയ നീക്കം.
ഇറാഖുമായി 1980-കളിൽ നടന്ന...

































