Tue, May 5, 2026
31 C
Dubai
Home Tags Kerala Assembly Election News

Tag: Kerala Assembly Election News

‘വയനാട് ഫണ്ട്; കണക്ക് ജനങ്ങളോട് പറയും, മാദ്ധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ല’

കാസർഗോഡ്: വയനാട് ഫണ്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി. സതീശൻ. പദ്ധതി പൂർത്തിയായ ശേഷം കൃത്യമായ കണക്ക് ജനങ്ങളോട് പറയുമെന്ന് വിഡി. സതീശൻ പറഞ്ഞു. കണക്ക് മാദ്ധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നും...

പരസ്യ പ്രചാരണം അവസാന ലാപ്പിലേക്ക്; മോദിയും രാഹുലും ഇന്ന് വീണ്ടും കേരളത്തിൽ

തിരുവനന്തപുരം: കേരളം തിരഞ്ഞെടുപ്പ് ദിനത്തിലേക്ക് അടുക്കുന്നു. പരസ്യ പ്രചാരണം അവസാനിക്കാൻ ഇനി നാലുനാൾ കൂടി മാത്രമാണ് അവശേഷിക്കുന്നത്. അവസാന ലാപ്പിലേക്ക് കടന്ന പ്രചാരണത്തിൽ, മുന്നണികളെല്ലാം തികഞ്ഞ ആത്‌മവിശ്വാസത്തിലാണ്. ഒട്ടുമിക്ക ദേശീയ നേതാക്കളെല്ലാം സ്‌ഥാനാർഥികൾക്ക്...

സമുദായ പേരിൽ വോട്ട് അഭ്യർഥന; ഫാത്തിമ തെഹ്‌ലിയയ്‌ക്ക് കമ്മീഷൻ നോട്ടീസ്

കോഴിക്കോട്: പേരാമ്പ്ര നിയമസഭാ മണ്ഡലത്തിൽ ആരോപണ പ്രത്യാരോപണങ്ങൾ കടുക്കുന്നു. സമുദായത്തിന്റെ പേരിൽ വോട്ട് തേടിയെന്ന ആരോപണമാണ് യുഡിഎഫിനെതിരെ ഉയരുന്നത്. യുഡിഎഫ് സ്‌ഥാനാർഥി ഫാത്തിമ തെഹ്‌ലിയ സമുദായത്തിന്റെ പേര് പറഞ്ഞ് വീടുകൾ കയറി വോട്ട്...

വ്യാജ ആധാർ കാർഡ് വിവാദം; കെസി. വേണുഗോപാലിന് വക്കീൽ നോട്ടീസ്

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉയർന്നുവന്ന ആരോപണമായിരുന്നു കണ്ണൂരിലെ വ്യാജ ആധാർ കാർ വിവാദം. കള്ളവോട്ടിനായി സിപിഎം വ്യാജ ആധാർ കാർഡ് നിർമിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചത് കോൺഗ്രസ് നേതാവ് കെസി. വേണുഗോപാലാണ്. ആരോപണത്തിൽ കെസി....

പേരാമ്പ്ര പ്രചാരണ അനൗൺസ്‌മെന്റ് വിവാദം; ടിപി. രാമകൃഷ്‌ണന്‌ നോട്ടീസ്

കോഴിക്കോട്: പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ പ്രചാരണ അനൗൺസ്‌മെന്റ് വിവാദത്തിൽ എൽഡിഎഫ് സ്‌ഥാനാർഥി ടിപി. രാമകൃഷ്‌ണന്‌ തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. യുഡിഎഫ് നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ വരണാധികാരി കൂടിയായ ഡെപ്യൂട്ടി കലക്‌ടർ അജിത്...

രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം; നഗരസഭാംഗം ഉൾപ്പടെ മൂന്ന് പേർക്കെതിരെ കേസ്

പാലക്കാട്: വടക്കന്തറയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് സ്‌ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ മൂന്നുപേർക്കെതിരെ കേസെടുത്ത് പോലീസ്. പാലക്കാട് നഗരസഭയിലെ ബിജെപി അംഗം സിന്ധു രാജനും ബന്ധുക്കളായ രണ്ടുപേർക്കുമെതിരെയാണ് ടൗൺ...

കേരളത്തിൽ ഭരണമാറ്റം അനിവാര്യം, മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ബി ടീം; പ്രിയങ്ക ഗാന്ധി

തിരുവനന്തപുരം: കേരളത്തിൽ ഭരണമാറ്റം അനിവാര്യമാണെന്നും ജനങ്ങൾ അത് തിരിച്ചറിയണമെന്നും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും എൽഡിഎഫും പ്രധാനമന്ത്രിയുടെ ബി ടീം ആണെന്നും പ്രിയങ്ക പറഞ്ഞു. ചിറയിൻകീഴ്...

പ്രചാരണം കൊഴുക്കുന്നു; പ്രകടന പത്രിക പുറത്തിറക്കി എൽഡിഎഫും യുഡിഎഫും

തിരുവനന്തപുരം: തുടർഭരണം ലക്ഷ്യമിട്ട്, വമ്പൻ വാഗ്‌ദാനങ്ങളുമായി നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി എൽഡിഎഫ്. 60ഇന പരിപാടികളാണ് പ്രകടന പത്രികയിൽ എൽഡിഎഫ് ഉൾപ്പെടുത്തിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ക്ഷേമ പെൻഷൻ...
- Advertisement -