Tag: Kerala Covid Report 2021 Jan 09
കോവിഡ് പോസിറ്റിവിറ്റി 9.03; രോഗബാധ 5528; രോഗമുക്തി 5424
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 59,569 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,239 പരിശോധന ആണ്. ഇതിൽ രോഗബാധ 5528 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5424 ഉമാണ്....