Tag: Kottayam Chanthakavala Bus Accident
ബസ് നടപ്പാതയിലേക്ക് പാഞ്ഞുകയറി അപകടം; പരിക്കേറ്റ പെൺകുട്ടി മരിച്ചു
കോട്ടയം: ജില്ലാ ജനറൽ ആശുപത്രിക്ക് സമീപം ചന്തക്കവലയിൽ അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് നടപ്പാതയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ പരിക്കേറ്റ പെൺകുട്ടി മരിച്ചു. നട്ടാശേരി പാറയിൽ അജയന്റെ മകൾ അഞ്‌ജലിയാണ് (18) മരിച്ചത്....






























