Mon, Sep 7, 2026
37 C
Dubai
Home Tags Kozhikode news

Tag: kozhikode news

അഴിയൂർ ബ്രാഞ്ച് കനാൽ; 14 കിലോമീറ്ററോളം വെള്ളമെത്തി

വടകര: അഴിയൂർ ബ്രാഞ്ച് കനാലിൽ എട്ട് വർഷത്തിനുശേഷം വെള്ളമെത്തിയത് 14 കിലോമീറ്റർ വരെ. മൂന്ന് കിലോമീറ്റർകൂടി ഇനി വെള്ളമെത്തണം. ഒപ്പം രണ്ട് കൈക്കനാലുകളിലും വെള്ളമെത്തേണ്ടതുണ്ട്. ഇതിൽ ഏറാമല കൈക്കനാലിലെ ആദിയൂർ കോൺക്രീറ്റ് നീർപ്പാലം...

സംസ്‌കരണ പ്ളാന്റ് ഇല്ല; പ്ളാസ്‌റ്റിക് മാലിന്യം കുന്നുകൂടുന്നു

താമരശ്ശേരി: അമ്പലമുക്കിന് സമീപം താമരശ്ശേരി ഗ്രാമപഞ്ചായത്ത് മാലിന്യശേഖരകേന്ദ്രത്തിൽ സംസ്‌കരണ പ്ളാന്റ് ഇല്ലാത്തതുമൂലം മാലിന്യം കുന്നുകൂടുന്നു. കഴിഞ്ഞവർഷം സ്വകാര്യകമ്പനിയും ഹരിതകർമസേനയും ചേർന്ന് മാലിന്യം ശേഖരിച്ച് അയൽ സംസ്‌ഥാനങ്ങളിലേക്ക് സംസ്‌കരണത്തിനായി മാലിന്യം കയറ്റി അയച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച...

പേരാമ്പ്രയിലെ മുസ്‌ലിം ലീഗ് സ്‌ഥാനാർഥി യോഗി ആദിത്യനാഥിനൊപ്പം; വിവാദമായി ഫോട്ടോ

കോഴിക്കോട് : ഇത്തവണത്തെ  തിരഞ്ഞെടുപ്പിൽ മൂന്ന് അധിക സീറ്റുകളിൽ കൂടി മൽസരിക്കുന്ന മുസ്‌ലിം ലീഗിന് അധികമായി ലഭിച്ച ഒരു മണ്ഡലം കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയാണ്. തുടർന്ന് പേരാമ്പ്രയിൽ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവിലാണ്...

രാമനാട്ടുകര ‘നോളജ് പാർക്ക്’ നിർമാണം അവസാന ഘട്ടത്തിൽ

കോഴിക്കോട്: വിവര സാങ്കേതികവിദ്യയിൽ മലബാറിന്റെ പുത്തൻ പ്രതീക്ഷയായ രാമനാട്ടുകര കിൻഫ്ര അഡ്വാൻസ്‌ഡ് നോളജ് പാർക്ക് ഉൽഘാടനം ഉടൻ. അഭ്യസ്‌തവിദ്യരായ നൂറുകണക്കിന് യുവജനങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരങ്ങൾ ഒരുക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ട നിർമാണം പൂർത്തിയാവാറായി....

സാൻഡ് ബാങ്ക്സിൽ സഞ്ചാരികൾ കൂടുന്നു; ഒപ്പം പതിയിരിക്കുന്ന അപകടങ്ങളും

കോഴിക്കോട് : ജില്ലയിലെ സാൻഡ് ബാങ്ക്സ് വിനോദസഞ്ചാര കേന്ദ്രത്തിൽ തിരക്ക് കൂടുന്നു. തിരക്ക് വർധിച്ചതോടെ തീരത്ത് പതിയിരിക്കുന്ന അപകടങ്ങളും, നടത്തിപ്പ് പ്രശ്‌നങ്ങളും ജീവനക്കാർക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നുണ്ട്. ഡിടിപിസി നിയന്ത്രണത്തിലുള്ള കേന്ദ്രത്തിൽ പ്രവേശന ഫീസ് വാങ്ങാൻ...

ജില്ലയിലെ പാഠപുസ്‌തക വിതരണം ആരംഭിച്ചു

വടകര: ജില്ലയിലെ വിദ്യാലയങ്ങളിൽ 2021-22 അധ്യയന വർഷത്തേക്കുള്ള പാഠപുസ്‌തക വിതരണം കുടുംബശ്രീയുടെ നേതൃത്വത്തിൽ ആംരംഭിച്ചു. കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കൻഡറി സ്‌കൂളിൽ കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പിസി കവിത...

സ്വർണ്ണം അപഹരിച്ച പ്രതിയെ തട്ടികൊണ്ട് പോയ സംഭവം; ഒരാൾ കൂടി അറസ്‌റ്റിൽ

കോഴിക്കോട് : സ്വർണ്ണം അപഹരിച്ച കേസിലെ പ്രതിയെ തട്ടികൊണ്ട് പോയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിലായി. വില്യാപ്പള്ളി സ്വദേശി കുന്നോത്ത് മുഹമ്മദിനെ(32)യാണ് അറസ്‌റ്റ് ചെയ്‌തത്. ഇതോടെ ഈ കേസിൽ അറസ്‌റ്റിൽ ആയവരുടെ ആകെ...

കെഎസ്ആർടിസി ബസ് വൈകി; വിമാനയാത്ര തടസപ്പെട്ട ദമ്പതികൾക്ക് അരലക്ഷം രൂപ നഷ്‌ടപരിഹാരം

കോഴിക്കോട്: കെഎസ്ആർടിസി ബസ് വൈകിയതിനെ തുടർന്ന് ഉല്ലാസയാത്രയിൽ മാറ്റം വരുത്തേണ്ടി വന്ന ദമ്പതികൾക്ക് അരലക്ഷം രൂപ നൽകണമെന്ന് പെർമനന്റ് ലോക് അദാലത്തിന്റെ ഉത്തരവ്. അരീക്കാട് സ്വദേശികളായ ദമ്പതികൾക്ക് 51,552 രൂപയാണ് കെഎസ്ആർടിസി നഷ്‌ടപരിഹാരമായി...
- Advertisement -