Thu, May 9, 2024
32.8 C
Dubai
Home Tags KUTA News

Tag: KUTA News

ഉർദു ദേശീയോദ്ഗ്രഥനത്തിന്റെ ഭാഷ; പി ഉബൈദുല്ല എംഎൽഎ

മലപ്പുറം: ഉർദു ഭാഷ ദേശീയോദ്ഗ്രഥനത്തിന്റെ ഭാഷയാണെന്നും ഉർദുവിന്റെ പരിപോഷണം നമ്മുടെ കടമയാണെന്നും പി ഉബൈദുല്ല എംഎൽഎ. ഉർദു ഭാഷാധ്യാപകരുടെ (Kerala Urdu Teachers Association) പ്രശ്‌നങ്ങൾ പഠിക്കാനും പരിഹരിക്കാനും സർക്കാർ തയ്യാറാകണമെന്നും ഇദ്ദേഹം...

ഉർദു ഭാഷാപഠന പദ്ധതിക്ക് ഇന്ന് വൈകിട്ട് തുടക്കമാകും

മലപ്പുറം: ദഅവാ രംഗത്ത് പുത്തൻ പ്രതീക്ഷയായി എസ്‌വൈഎസ്‍ സംസ്‌ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഉർദു ഭാഷാ പരിശീലന പദ്ധതിക്ക് ഇന്ന് തുടക്കമാകും. വൈകുന്നേരം 4 മണിക്ക് മലപ്പുറം മഅ്ദിൻ കാമ്പസിൽ നടക്കുന്ന പരിപാടി കേരള...

കേരള ഉർദു ടീച്ചേഴ്‌സ് അസോസിയേഷൻ പ്രവർത്തനം മാതൃകാപരം; പി ഉബൈദുല്ല എംഎൽഎ

മലപ്പുറം: കേരള ഉർദു ടീച്ചേഴ്‌സ് അസോസിയേഷൻ മലപ്പുറം റവന്യൂ ജില്ലാകമ്മിറ്റി മലപ്പുറം സർക്കാർ താലൂക്ക് ആശുപത്രിയിലേക്ക് മെഡിക്കൽ സാമഗ്രികൾ കൈമാറി. ആശുപത്രി സൂപ്രണ്ട് ഡോ. അലിഗർ ബാബു സാമഗ്രികൾ ഏറ്റുവാങ്ങി. വയനാട് മെഡിക്കൽ കോളേജിലെ...

ഉർദു അധ്യാപക തസ്‌തികയിലേക്ക് ഉടൻ പരീക്ഷ നടത്തണം: കെയുടിഎ

മലപ്പുറം: കുട്ടികളുടെ ഭാഷാപഠന അവകാശത്തെ ബാധിക്കുന്നരീതിയിൽ ഒഴിഞ്ഞുകിടക്കുന്ന ഉർദു അധ്യാപക തസ്‌തികയിൽ എത്രയും വേഗം നിയമനം നടത്തണെമെന്ന് കേരള ഉർദു ടീച്ചേഴ്‌സ് അസോസിയേഷൻ (കെയുടിഎ) ആവശ്യപ്പെട്ടു. 131/18 കാറ്റഗറി നമ്പർ പ്രകാരം 2018 ഒക്‌ടോബർ...

വിദ്യഭ്യാസ വിപ്ളവത്തിൽ ഭാഷകളുടെ പങ്ക് നിസ്‌തുലം; ഉർദു ടീച്ചേഴ്‌സ് അസോസിയേഷൻ

മലപ്പുറം: അനുദിനം മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ മേഖലയിൽ ഉർദു അടക്കമുള്ള ഭാഷകൾക്ക് നിർണായകമായ പങ്കുണ്ടെന്ന് മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കോടേരി. നേടിയ അറിവുകൾ ഫലപ്രദമായി വിനിമയം ചെയ്യണമെങ്കിൽ ഭാഷകളിൽ പ്രവീണ്യം നേടണമെന്നും ലോകത്തിനൊപ്പം സഞ്ചരിക്കാൻ...
- Advertisement -