Tag: Lorry Driver Body Found
പാലക്കാട് ക്വാറി അപകടം; ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
പാലക്കാട്: പാലക്കാട് കറുകപുത്തൂർ ക്വാറിയിൽ അപകടത്തിൽപ്പെട്ട ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ചാത്തന്നൂർ വടക്കേക്കര സ്വദേശി അബൂതാഹിറാണ് ക്വാറിയിൽ അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ പത്തുമണിയോടെ...






























