Tag: Lovlina Borgohain
ഏഷ്യൻ ഗെയിംസ്; മെഡൽ വേട്ടയുമായി ഇന്ത്യ, ബോക്‌സിങ്ങിൽ ലവ്‌ലിനയ്‌ക്ക് സ്വർണം
നഗോയ: ഏഷ്യൻ ഗെയിംസിന്റെ 13ആം ദിനത്തിൽ മികച്ച മെഡൽ വേട്ടയുമായി ഇന്ത്യ. അമ്പെയ്‌ത്തിലും ബോക്‌സിങ്ങിലും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ തങ്ങളുടെ മെഡൽ വേട്ട തുടരുകയാണ്. വനിതകളുടെ 75 കിലോഗ്രാം ബോക്‌സിങ് ഫൈനലിൽ...






























