Sun, May 19, 2024
31.8 C
Dubai
Home Tags LSG Election

Tag: LSG Election

തദ്ദേശ തിരഞ്ഞെടുപ്പ്; സംസ്‌ഥാനത്ത് പത്രിക സമര്‍പ്പിച്ചത് ഒന്നരലക്ഷത്തിലേറെ സ്‌ഥാനാര്‍ഥികള്‍

തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന ദിവസവും കഴിഞ്ഞപ്പോള്‍ സംസ്‌ഥാനത്ത് പത്രിക സമര്‍പ്പിച്ചത് ഒന്നരലക്ഷത്തിലേറെ സ്‌ഥാനാര്‍ഥികള്‍. പത്രിക സമര്‍പ്പിക്കാനുള്ള സമയം പൂര്‍ത്തിയാകുമ്പോള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 19 വാര്‍ഡുകളില്‍ എല്‍ഡിഎഫ്...

സ്‌ഥാനാര്‍ഥികളെ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ അധിക്ഷേപിച്ചാല്‍ ഇനി നടപടി

തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ നടന്നുവരുന്ന അധിക്ഷേപങ്ങള്‍ ഇല്ലാതാക്കാന്‍ പോലീസ് നിര്‍ദേശം. സ്‌ഥാനാര്‍ഥികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചിത്രീകരണങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് സംസ്‌ഥാന പൊലീസ് മേധാവി ലോക്...

ചെങ്കള ഡിവിഷനില്‍ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായി മല്‍സരിക്കുന്നത് കോണ്‍ഗ്രസ് നേതാവ്

കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് ചെങ്കള ഡിവിഷനില്‍ കോണ്‍ഗ്രസ് നേതാവ് ഷാനവാസ് പാദൂര്‍ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായി മല്‍സരിക്കുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിയില്‍ സ്‌റ്റാന്റിങ് കമ്മറ്റി ചെയര്‍മാനായിരുന്നു ഷാനവാസ്. Malabar News: നിലമ്പൂർ തേക്ക്...

തദ്ദേശഭരണ സ്‌ഥാപനങ്ങളില്‍ തുടര്‍ച്ചയായി മൂന്നുതവണ സംവരണം പാടില്ല; ഹൈക്കോടതി

തദ്ദേശഭരണ സ്‌ഥാപനങ്ങളിലെ അധ്യക്ഷ പദവിയില്‍ തുടര്‍ച്ചയായി മൂന്നുതവണ സംവരണം പാടില്ലെന്ന് ഹൈക്കോടതി. രണ്ട് തവണയായി സംവരണ സീറ്റായിരുന്ന അധ്യക്ഷ പദവി പൊതു വിഭാഗത്തിലാക്കണം. ഈ സ്‌ഥാനങ്ങള്‍ ഒഴിവാക്കി വീണ്ടും നറുക്കെടുപ്പ് നടത്തണമെന്നും ഹൈക്കോടതി...

തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യദിനം സമര്‍പ്പിച്ചത് 72 പത്രികകള്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം തുടങ്ങി. ആദ്യ ദിനം 72 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. 12 പത്രികകള്‍ സമര്‍പ്പിക്കപ്പെട്ട മലപ്പുറത്താണ് ആദ്യദിനം കൂടുതല്‍. കാസര്‍കോട് ജില്ലയില്‍ ആദ്യദിനം ആരും പത്രിക സമര്‍പ്പിച്ചില്ല....

തദ്ദേശ തിരഞ്ഞെടുപ്പ് വിജ്‌ഞാപനം ഇന്ന് പുറപ്പെടുവിക്കും

സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്‌ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം ഇന്നു മുതല്‍ ആരംഭിക്കും. ഇന്നു രാവിലെ 11ന് തെരഞ്ഞെടുപ്പ് വിജ്‌ഞാപനം പുറപ്പെടുവിച്ചാല്‍ ഉടന്‍ നാമനിര്‍ദേശ പത്രിക ഫോമുകള്‍...

തദ്ദേശ തിരഞ്ഞെടുപ്പ്: കോവിഡ് രോഗികള്‍ക്കായി പ്രത്യേക സമയം അനുവദിക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കായി അവസാന ഒരു മണിക്കൂര്‍ അനുവദിക്കാൻ തീരുമാനം. ഇതിനായി ഓർഡിനൻസ് കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. കോവിഡ് രോഗികൾക്ക് വോട്ടെടുപ്പ് നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ തപാൽ...

തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടര്‍പട്ടിക നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പരാതികളുമായി രാഷ്‌ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം നല്‍കി പുതുതായി...
- Advertisement -