Fri, May 17, 2024
39.2 C
Dubai
Home Tags LSG Election

Tag: LSG Election

‘അഴിമതിക്കെതിരെ ഒരു വോട്ട്’; പുതിയ മുദ്രാവാക്യവുമായി മുല്ലപ്പള്ളി

തിരുവനന്തപുരം: 'അഴിമതിക്കെതിരെ ഒരു വോട്ട്' എന്ന മുദ്രാവാക്യമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ സര്‍ക്കാരിനെ നേരിടാനുള്ള ആയുധമെന്ന് വ്യക്‌തമാക്കി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തദ്ദേശ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ മുന്നണികള്‍ തമ്മിലുള്ള പോര് മുറുകുകയാണ്. സര്‍ക്കാരിന്റെ...

യുഡിഎഫ് ജില്ലാ നേതൃയോഗങ്ങള്‍ക്ക് മാറ്റം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തില്‍ നേരത്തെ പ്രഖ്യാപിച്ച ജില്ലാ യുഡിഎഫ് നേതൃയോഗങ്ങള്‍ക്ക് മാറ്റം. തിരുവനന്തപുരം ജില്ലാ യുഡിഎഫ് യോഗം (7.11.2020) ശനിയാഴ്‌ച വൈകുന്നേരം നാലുമണിക്ക് ഡിസിസി ഓഫീസിലും, 8ആം...

തദ്ദേശ തിരഞ്ഞെടുപ്പ്; പ്രതീക്ഷയോടെ മൂന്ന് മുന്നണികളും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ പ്രതീക്ഷകള്‍ സജീവമാക്കി മൂന്ന് മുന്നണികളും പോരാട്ടത്തിന് ഇറങ്ങുന്നു. സംസ്‌ഥാനത്ത് വലിയ നേട്ടങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രതികരിച്ചു. നിലവിലുള്ള വിവാദങ്ങള്‍ ജനങ്ങള്‍...

തദ്ദേശ തിരഞ്ഞെടുപ്പ്; കോവിഡ് രോഗികള്‍ക്ക് പോസ്‌റ്റല്‍ വോട്ട്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ ഉളളവര്‍ക്കും പോസ്‌റ്റ്ല്‍ വോട്ട് അനുവദിക്കുമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ക്വാറന്റീനില്‍ ഉള്ളവര്‍ പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്യുന്ന കാര്യവും പരിഗണനയിലാണെന്ന് കമ്മീഷന്‍...

തദ്ദേശ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു; മൂന്നു ഘട്ടങ്ങളിലായി നടക്കും

തിരുവനന്തപുരം: സംസ്‌ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. മൂന്നു ഘട്ടങ്ങളിലായി ഡിസംബര്‍ 8, 10, 14 തീയതികളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 16ന് വോട്ടെണ്ണല്‍ നടക്കും. ഒന്നാം ഘട്ടം ഡിസംബര്‍ 8ന് തിരുവനന്തപുരം, കൊല്ലം,...

‘തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക വിവിധ ഘട്ടമായി’; തിരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഒരു ഘട്ടമായല്ല നടക്കുകയെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ. പ്രത്യേക സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് വിവിധ ഘട്ടമായി നടത്തുന്നതിനുള്ള ചർച്ചകൾ നടത്തും. ചീഫ്‌ സെക്രട്ടറി, ഡിജിപി എന്നിവരുമായി കൂടിക്കാഴ്‌ച...

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇന്ന് കൂടി അവസരം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷയും പരാതികളും സ്വീകരിക്കാനുള്ള അവസാന തീയതി ഇന്ന്. സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ പുറത്തുവിട്ട അറിയിപ്പില്‍ ഒക്‌ടോബർ 31 വരെ ഹിയറിംഗ് നടക്കുമെന്ന്...

തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറില്‍; കമ്മീഷൻ സര്‍ക്കാരിന് കത്ത് നല്‍കി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടത്താനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതു സംബന്ധിച്ച് സംസ്‌ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിന് കത്ത് നല്‍കി. ചീഫ് സെക്രട്ടറിക്കും ജില്ലാ കലക്‌ടർമാർക്കും കമ്മീഷൻ കത്തയച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തീയതികൾ പിന്നീട്...
- Advertisement -