തദ്ദേശ തിരഞ്ഞെടുപ്പ്; കോവിഡ് രോഗികള്‍ക്ക് പോസ്‌റ്റല്‍ വോട്ട്

By News Desk, Malabar News
By-election_ Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ ഉളളവര്‍ക്കും പോസ്‌റ്റ്ല്‍ വോട്ട് അനുവദിക്കുമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ക്വാറന്റീനില്‍ ഉള്ളവര്‍ പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്യുന്ന കാര്യവും പരിഗണനയിലാണെന്ന് കമ്മീഷന്‍ അറിയിച്ചു.

Read Also: ശാന്തികവാടത്തിലെ ചടങ്ങുകൾ ഇനി തൽസമയം കാണാം; ലൈവ് സ്ട്രീമിങ് സംവിധാനം ഉൽഘാടനം ചെയ്‌തു

കോവിഡ് പോസിറ്റീവായവര്‍ കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് സഹിതം റിട്ടേണിങ് ഓഫീസറിന് അപേക്ഷ നല്‍കണം. മൂന്ന് ദിവസം മുമ്പാണ് അപേക്ഷിക്കേണ്ടത്. വോട്ട് രേഖപ്പെടുത്തി ഡിക്‌ളറേഷനോട് കൂടി അത് തിരിച്ചയക്കാം. വോട്ടെണ്ണല്‍ ദിവസം രാവിലെ വരെ ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ എണ്ണുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്‌തമാക്കി. ഡിസംബര്‍ 8,10,14 ദിവസങ്ങളിലാണ് സംസ്‌ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE