Tag: marriage registration
വിവാഹ രജിസ്‌ട്രേഷന് മതം മാനദണ്ഡമല്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ
തിരുവനന്തപുരം: വിവാഹം രജിസ്‌റ്റർ ചെയ്യാൻ വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യമില്ലെന്ന് വ്യക്‌തമാക്കി മന്ത്രി എംവി ഗോവിന്ദൻ. ജനനത്തീയതി തെളിയിക്കുന്ന രേഖകളും വിവാഹം നടന്നത് തെളിയിക്കുന്ന...
ജീവനും ധന്യയും ഓൺലൈനിൽ ഒന്നിച്ചു; സംസ്‌ഥാനത്തെ ആദ്യ ഡിജിറ്റൽ വിവാഹം
പുനലൂർ: യുക്രൈനിലിരുന്ന് ജീവൻകുമാർ പുനലൂരിലെ സബ് രജിസ്‌ട്രാർ ഓഫിസിൽ ഹാജരായ ധന്യയെ ജീവിതസഖിയാക്കി. സംസ്‌ഥാനത്ത് ഡിജിറ്റൽ സംവിധാനത്തിലൂടെയുള്ള ആദ്യവിവാഹമാണ് പുനലൂരിൽ നടന്നത്. സബ് രജിസ്‌ട്രാർ ടിഎം ഫിറോസിന്റെ മേൽനോട്ടത്തിലായിരുന്നു ചടങ്ങുകൾ. മിനിറ്റുകൾക്കുള്ളിൽ തന്നെ...
ഓൺലൈൻ വിവാഹ രജിസ്‌ട്രേഷൻ; മുഖ്യ രജിസ്ട്രാറുടെ പ്രത്യേക അനുമതി ആവശ്യമില്ല
തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി വിവാഹം രജിസ്‌റ്റര്‍ ചെയ്യുന്നതിന് തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് മുഖ്യ രജിസ്ട്രാര്‍ ജനറലിന്റെ പ്രത്യേകാനുമതി വാങ്ങണമെന്ന ഭേദഗതി റദ്ദാക്കി. ഇനി മുതല്‍ അപേക്ഷകളില്‍ അതത് തദ്ദേശ സ്‌ഥാപനങ്ങള്‍ക്ക് തന്നെ തീരുമാനമെടുക്കാന്‍ കഴിയും....