Tag: Nattika Toll Collection Halt
മന്ത്രിയുടെ ഇടപെടൽ; നാട്ടികയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കും
തിരുവനന്തപുരം: പ്രതിഷേധം ശക്‌തമായതോടെ നാട്ടികയിൽ ടോൾ പിരിവ് നിർത്തിവെക്കാൻ മന്ത്രിയുടെ നിർദ്ദേശം. പൊതുമരാമത്ത് മന്ത്രി പികെ ബഷീറാണ് ടോൾ പിരിവ് താൽക്കാലികമായി നിർത്താൻ നിർദ്ദേശം നൽകിയത്. ടോൾ പ്ളാസക്കെതിരെ യുഡിഎഫ് ഇന്ന് രാവിലെ...





























