Tag: Neeru Dhanda
ഏഷ്യൻ ഗെയിംസ് ഷൂട്ടിങ്ങിൽ ഇന്ത്യക്ക് സ്വർണം; ചരിത്രം കുറിച്ച് നീരു ദണ്ഡ
നഗോയ: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ് ട്രാപ് വനിതാ വിഭാഗത്തിൽ ഇന്ത്യക്ക് സ്വർണം. നീരു ദണ്ഡയാണ് സ്വർണം നേടിയത്. ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്‌തിഗത സ്വർണമാണിത്. ഏഷ്യൻ റെക്കോർഡോടെയാണ് നീരുവിന്റെ വിജയം.
28 പോയിന്റുകളുമായി നീരു...






























