Thu, Apr 18, 2024
29.8 C
Dubai
Home Tags New Covid Variant South Africa

Tag: New Covid Variant South Africa

കോവിഡ്: വെല്ലുവിളിയായി ബിഎഫ്.7 വകഭേദം

ന്യൂഡെൽഹി: രാജ്യത്ത് പുതിയ കോവിഡ് രോഗാണു വകഭേദം വെല്ലുവിളി ഉയർത്തുന്നു. കരുതിയിരിക്കാനും തയ്യാറെടുപ്പുകൾ വിലയിരുത്തനാറും സൂക്ഷ്‌മത പാലിക്കാനും ആരോ​ഗ്യ വിദഗ്‌ധർ ഭരണകൂടങ്ങൾക്ക് മുന്നറിയിപ്പ് നൽകികഴിഞ്ഞു. ഇന്ത്യ, ചൈന, യുഎസ്, യുകെ, ഓസ്‍ട്രേലിയ, ജർമനി, ബെല്‍ജിയം...

മഹാരാഷ്‌ട്രയിൽ ഒരാൾക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു

മുംബൈ: മഹാരാഷ്‌ട്രയിൽ ഒരാൾക്ക് കൂടി കോവിഡ് 19 ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. ധാരാവിയിൽ നിന്നാണ് പുതിയ കേസ് റിപ്പോർട് ചെയ്‌തിട്ടുള്ളത്. ടാൻസാനിയയിൽ നിന്ന് എത്തിയ 49കാരനാണ് രോഗം സ്‌ഥിരീകരിച്ചത്. മഹാരാഷ്‌ട്ര സംസ്‌ഥാനത്ത് ഇത് വരെ...

രാജ്യത്ത് ഫെബ്രുവരിയോടെ മൂന്നാം തരംഗത്തിന് സാധ്യത; ബൂസ്‌റ്റർ ഡോസെന്ന ആവശ്യം ശക്‌തം

ഡെൽഹി: രാജ്യത്ത് ഒമൈക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. മഹാരാഷ്‌ട്ര, തെലങ്കാന, ഡെൽഹി, രാജസ്‌ഥാൻ അടക്കമുള്ള സംസ്‌ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധന ഫലം ഇന്ന് വരും. രാജ്യത്ത് ഇതുവരെ 23...

ഒമൈക്രോൺ കേസുകൾ വർധിക്കുന്നു; കൂടുതൽ പേരുടെ ഫലം ഇന്ന്

ന്യൂഡെൽഹി: രാജ്യത്ത് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണം വർധിക്കുന്നു. നിലവിൽ ഡെൽഹി എൽഎൻജെപി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന 6 പേരുടെയും, വിദേശത്ത് നിന്നും തെലങ്കാനയിൽ എത്തി കോവിഡ് സ്‌ഥിരീകരിച്ച 12 പേരുടെയും...

ഒമൈക്രോൺ ഡെൽഹിയിലും; രാജ്യത്ത് രോഗബാധിതർ 5 ആയി

ന്യൂഡെൽഹി: രാജ്യത്ത് വീണ്ടും ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ഇത്തവണ രാജ്യ തലസ്‌ഥാനത്താണ് രോഗബാധ കണ്ടെത്തിയത്. ടാർസാനിയയിൽ നിന്നും ഡെൽഹിയിൽ എത്തിയ ആൾക്കാണ് ഒമൈക്രോൺ സ്‌ഥിരീകരിച്ചത്‌. ഇയാൾ നിലവിൽ എൽഎൻജെപി ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയാണ്. ഇതോടെ രാജ്യത്ത്...

ഒമൈക്രോൺ; കൂടുതൽ പരിശോധന ഫലം ഇന്ന്, സംസ്‌ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഡെൽഹി: ഒമൈക്രോൺ വകഭേദമാണോ എന്ന് തിരിച്ചറിയാനായി ഡെൽഹിയിൽ നിന്ന് അയച്ച സാമ്പിളുകളുടെ ഫലം സർക്കാർ ഇന്ന് പുറത്ത് വിടും. വിദേശത്ത് നിന്ന് എത്തി കോവിഡ് സ്‌ഥിരീകരിച്ച ഒരാളെ ബാധിച്ചത് ഒമൈക്രോൺ വകഭേദമാണെന്നാണ് സൂചന....

മുംബൈയിലും ഒമൈക്രോൺ സ്‌ഥിരീകരിച്ചു; രാജ്യത്തെ നാലാമത്തെ കേസ്

മുംബൈ: രാജ്യത്ത് വീണ്ടും ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ മുംബൈ കല്യാൺ ദോംബിവാലി സ്വദേശിയായ മെർച്ചന്റ് നേവി ഓഫിസർക്കാണ് (32) ആണ് വൈറസ് സ്‌ഥിരീകരിച്ചത്. നവംബർ 24നാണ് ഇദ്ദേഹം ദക്ഷിണാഫ്രിക്കയിൽ...

ഗുജറാത്തിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചു

ഗാന്ധിനഗർ: ദക്ഷിണാഫ്രിക്കയിൽ നിന്ന് ഗുജറാത്തിലെ ജാംനഗറിൽ എത്തിയ വ്യക്‌തിക്ക്‌ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ സ്‌ഥിരീകരിച്ചതായി സംസ്‌ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. രണ്ട് ദിവസം മുമ്പാണ് ഇയാൾ ദക്ഷിണാഫ്രിക്കയിൽ നിന്ന് ജാംനഗറിലെത്തിയത്. വിമാനത്താവളത്തിലെ...
- Advertisement -