Tag: Nipah Ward
നിപ്പ; ഹൈറിസ്‌കിലുള്ള മൂന്നുപേരുടെ ഫലം നെഗറ്റീവ്, വ്യാപനം ഇല്ലെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട്: നിപ്പ പരിശോധനക്കയച്ച മൂന്നുപേരുടെ ഫലം നെഗറ്റീവ്. ചികിൽസയിലുള്ള രാമനാട്ടുകര സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന മൂന്നുപേരുടെ ഫലമാണ് നെഗറ്റീവ് ആയത്. ഹൈറിസ്‌ക് കാറ്റഗറിയിലുള്ള ഇവരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കൽ കോളേജിൽ...
നിപ്പ; രോഗിക്ക് മോണോക്‌ളോണൽ ആന്റിബോഡി നൽകും, കേന്ദ്രസംഘം നാളെ എത്തും
കോഴിക്കോട്: നിപ സ്‌ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേകം സജ്‌ജീകരിച്ച ഐസലേഷൻ വാർഡിൽ വെന്റിലേറ്റർ ചികിൽസയിലുള്ള രാമനാട്ടുകര ഫാറൂഖ് കോളേജ് സ്വദേശിയായ 43-കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇദ്ദേഹത്തിന് ഇന്ന് മോണോക്‌ളോണൽ ആന്റിബോഡി...
നിപ്പ സ്‌ഥിരീകരിച്ചു; പൂണെയിലെ ഫലവും പോസിറ്റീവ്, സമ്പർക്ക പട്ടികയിൽ 77 പേർ
കോഴിക്കോട്: നിപ സ്‌ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലുള്ള രാമനാട്ടുകരയിലെ 43-കാരന്റെ പൂണെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളും പോസിറ്റീവ്. മെഡിക്കൽ കോളേജിൽ പ്രത്യേകം സജ്‌ജീകരിച്ച ഐസലേഷൻ വാർഡിൽ വെന്റിലേറ്റർ ചികിൽസയിൽ തുടരുന്ന...
നിപ്പ; രോഗബാധിതന് സമ്പർക്കം കൂടുതലെന്ന് ആരോഗ്യമന്ത്രി, റൂട്ട് മാപ്പ് തയ്യാറാക്കുന്നു
കോഴിക്കോട്: നിപ്പ സ്‌ഥിരീകരിച്ച് ചികിൽസയിലുള്ള 43-കാരന്റെ റൂട്ട് മാപ്പ് തയ്യാറാക്കുന്ന നടപടികളിലേക്ക് കടന്ന് ജില്ലാ ആരോഗ്യവകുപ്പ്. രോഗി ആദ്യം ചികിൽസ തേടിയെത്തിയെ ഡീ അഡിക്ഷൻ സെന്റർ, പിന്നീട് പ്രവേശിപ്പിച്ച നഗരത്തിലെ സ്വകാര്യ ആശുപത്രി...
കോഴിക്കോട് വീണ്ടും നിപ്പ; രോഗിയുടെ നില ഗുരുതരം, മെഡിക്കൽ കോളേജിൽ നിയന്ത്രണം
കോഴിക്കോട്: നിപ്പ സ്‌ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം. രാമനാട്ടുകര നഗരസഭാ പരിധിയിലെ ഫാറൂഖ് കോളേജിന് സമീപം താമസിക്കുന്ന 43 വയസുകാരനാണ് രോഗം സ്‌ഥിരീകരിച്ചത്. ഗുരുതരാവസ്‌ഥയിലായ രോഗിയെ സ്വകാര്യ ആശുപത്രിയിൽ നിന്നും...
കോഴിക്കോട് നിപ്പ സംശയം; ഒരാൾ ചികിൽസയിൽ, സ്രവം പരിശോധനക്ക് അയച്ചു
കോഴിക്കോട്: ജില്ലയിൽ വീണ്ടും നിപ്പ വൈറസ് സംശയം. ഫറോക്ക് സ്വദേശിയെ രോഗ ലക്ഷണങ്ങളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്രവം പിസിആർ പരിശോധനക്കായി അയച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു.
ജന്തുജന്യ വൈറസ്...
നിപ; സമ്പർക്ക പട്ടികയിൽ ആകെ 345 പേർ, കൂടുതൽ മലപ്പുറത്ത്
കോഴിക്കോട്: നിപ സമ്പർക്ക പട്ടികയിൽ ആകെ 345 പേർ ഉള്ളതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. കോഴിക്കോട് ജില്ലയിലുള്ള...
സംസ്‌ഥാനത്ത് വീണ്ടും നിപ? ലക്ഷണങ്ങളോടെ യുവതി ചികിൽസയിൽ
പെരിന്തൽമണ്ണ: സംസ്‌ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. നിപ ലക്ഷണങ്ങളോടെ പാലക്കാട് നാട്ടുകൽ സ്വദേശിയായ യുവതിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദ പരിശോധനയ്‌ക്കായി സാമ്പിൾ പൂണെ വൈറോളജി ലാബിലേക്ക് അയച്ചു.
പ്രാഥമിക പരിശോധനയിൽ...


































