Tag: Nurses Suspended
കുട്ടികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി; നഴ്‌സുമാർക്ക് സസ്‌പെൻഷൻ
പാലക്കാട്: പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ കുട്ടികൾക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവത്തിൽ നടപടിയെടുത്ത് ആരോഗ്യവകുപ്പ്. വീഴ്‌ച വരുത്തിയ രണ്ട് ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്‌സുമാരെ സസ്‌പെൻഡ് ചെയ്‌തു.
പ്രതിരോധ കുത്തിവെപ്പ് എടുത്ത കുട്ടികൾക്കാണ്...






























