Tag: Onam Special Train Service
ഓണക്കാലത്തെ തിരക്ക്; കേരളത്തിലേക്ക് നൂറ് അധിക സ്‌പെഷ്യൽ ട്രെയിനുകൾ
ഭുവനേശ്വർ: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് നൂറ് അധിക സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ഒഡീഷയിലെ ഭുവനേശ്വറിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രിയുടെ പ്രഖ്യാപനം.
ഉൽസവ സീസണിലെ വലിയ തിരക്ക്...
ദസറ, ദീപാവലി, ക്രിസ്‌മസ്; ഓണം സ്‌പെഷ്യൽ ട്രെയിനുകൾ നീട്ടണമെന്ന് ആവശ്യം
ബെംഗളൂരു: ഓണത്തിന് കേരളത്തിലേക്ക് അനുവദിച്ച സ്‌പെഷ്യൽ ട്രെയിനുകൾ നീട്ടണമെന്ന ആവശ്യം ശക്‌തം. ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ നിന്ന് തിരുവനന്തപുരത്തേക്ക് മൂന്ന് സ്‌പെഷ്യൽ ട്രെയിനുകളാണ് അനുവദിച്ചത്. ഇവ ദസറ, ദീപാവലി, ക്രിസ്‌മസ് സീസണിലേക്കും നീട്ടണമെന്നാണ്...
ഓണാവധി; ബെംഗളൂരു- മംഗളൂരു റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു
പാലക്കാട്: ഓണം അവധിക്കാലത്തെ തിരക്ക് പരിഗണിച്ച് ബെംഗളൂരു- മംഗളൂരു റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ അനുവദിച്ചു. 06003 നമ്പർ ട്രെയിൻ ഈമാസം 31ന് രാത്രി 11ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടും. സെപ്‌തംബർ ഒന്നിന്...
ക്രിസ്‌മസ്, പുതുവൽസര തിരക്ക്; കോട്ടയം വഴി പ്രത്യേക പ്രതിവാര ട്രെയിൻ പ്രഖ്യാപിച്ചു
മുംബൈ: ക്രിസ്‌മസ്, പുതുവൽസര തിരക്ക് പ്രമാണിച്ച് കുർള എൽടിടിയിൽ നിന്ന് കൊച്ചുവേളിയിലേക്ക് കൊങ്കൺ പാതയിലൂടെ കോട്ടയം വഴി പ്രത്യേക പ്രതിവാര ട്രെയിൻ പ്രഖ്യാപിച്ചു. നാട്ടിലേക്കും തിരിച്ചും നാലുവീതം സർവീസുകളാണ് ഉണ്ടാവുക.
ഈ മാസം 19,...
ഓണക്കാല തിരക്ക്; തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ
തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് പരിഗണിച്ചു തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ. 16 തേഡ് എസി കൊച്ചുകളുള്ള ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് ബെംഗളൂരു എസ്എംവിടി സ്‌റ്റേഷനിലേക്കാകും സർവീസ്...


































