Fri, Apr 26, 2024
27.1 C
Dubai
Home Tags Pan card linking to aadhar

Tag: pan card linking to aadhar

ആധാര്‍- പാന്‍ കാർഡുകൾ ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടി

ഡെൽഹി: ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും പരസ്‌പരം ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. ജൂണ്‍ 30 വരെയാണ് കാലാവധി നീട്ടിയത്. നേരത്തെ ഈ മാസം 31 വരെയായിരുന്നു കാലാവധി നിശ്‌ചയിച്ചിരുന്നത്. ആദായ നികുതി...

പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാൻ ഫീസോടുകൂടി സമയം നീട്ടിനൽകി

ന്യൂഡെൽഹി: പാനും ആധാറും ബന്ധിപ്പിക്കാന്‍ ഫീസോടുകൂടി സമയം നീട്ടിനല്‍കി. ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 31 വരെയുള്ള കാലയളവില്‍ 500 രൂപയാണ് നല്‍കേണ്ടത്. ജൂലായ് ഒന്നുമുതൽ 1000 രൂപയും നൽകേണ്ടി വരും. 2023 മാര്‍ച്ച്...

പാൻ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി വീണ്ടും നീട്ടി

ന്യൂഡെൽഹി: പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തീയതി കേന്ദ്ര സർക്കാർ വീണ്ടും നീട്ടി. 2022 മാർച്ച് 31 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. നേരത്തെ അവസാന തീയതി സെപ്റ്റംബർ 30 വരെ ആയിരുന്നു. കോവിഡിനെ തുടർന്നുള്ള പ്രതിസന്ധി...

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

ഡെൽഹി: രാജ്യത്ത് പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. സെപ്റ്റംബര്‍ 30 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. ആധാറും പാന്‍കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന ദിവസം ഇന്ന്...

ആധാർ-പാൻ കാർഡ് ബന്ധിപ്പിക്കൽ; സമയപരിധി നീട്ടി കേന്ദ്രസർക്കാർ

ന്യൂഡെൽഹി : രാജ്യത്ത് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള കാലാവധി നീട്ടി കേന്ദ്രസർക്കാർ. 2021 ജൂൺ 30 വരെയാണ് ഇപ്പോൾ കാലാവധി നീട്ടിയത്. രാജ്യത്തെ കോവിഡ് പശ്‌ചാത്തലം കണക്കിലെടുത്താണ് ഇപ്പോൾ സമയപരിധി നീട്ടാൻ കേന്ദ്രസർക്കാർ...

ആധാർ- പാൻ കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന്

ന്യൂഡെൽഹി: പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന്. ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് ഉപയോഗിക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്. ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ കയറി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ആധാർ- പാൻ...

പാൻ കാർഡുകൾ ഉടൻ പ്രവർത്തന രഹിതമായേക്കാം; ആധാറുമായി ബന്ധിപ്പിക്കാൻ മൂന്ന് ദിവസം മാത്രം

ന്യൂഡെൽഹി: പാൻ കാർഡുകൾ ആധാറുമായി ബന്ധിപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം. മാർച്ച് 31 വരെയാണ് ആദായ നികുതി വകുപ്പ് സമയം നൽകിയിരിക്കുന്നത്. അവസാന തീയതി പത്ത് തവണയോളമായി നീട്ടി നൽകിയിരുന്നു. സമയം നീട്ടി...

പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവർ സൂക്ഷിക്കുക; മുട്ടൻ പണി വരുന്നു

ന്യൂഡെൽഹി: ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ വരുന്ന 31ആം തീയതിക്ക്‌ ശേഷം അസാധുവാകും. 1000 രൂപ പിഴയും നല്‍കേണ്ടി വരും. ലോക്‌സഭയില്‍ പാസാക്കിയ പുതിയ ധനകാര്യ ബില്‍ പ്രകാരമാണ്‌ ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക്‌ പിഴ ഈടാക്കുന്നത്‌. നേരത്തെ...
- Advertisement -