Tue, Apr 23, 2024
39 C
Dubai
Home Tags Parliament building

Tag: parliament building

പെഗാസസ് വിവാദം: പാർലമെന്റിൽ പ്രതിപക്ഷ ബഹളം; ലോക്‌സഭ രണ്ട് മണിവരെ നിർത്തിവെച്ചു

ന്യൂഡെൽഹി: ദേശീയ രാഷ്‌ട്രീയത്തെ പിടിച്ചു കുലുക്കിയ പെഗാസസ് ഫോണ്‍ ചോര്‍ത്തൽ വിവാദം ഇന്നും പാര്‍ലമെന്റിനെ പ്രക്ഷുബ്‌ധമാക്കി. പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധം നിർത്താൻ തയ്യാറാകാത്തതിനെ തുടർന്ന് ലോക്‌സഭ ഉച്ചക്ക് 2 മണിവരെ നിർത്തിവെച്ചു. രാജ്യസഭ 12...

പെഗാസസിൽ പ്രതിപക്ഷ ബഹളം; രാജ്യസഭയും ലോക്‌സഭയും ഇന്നത്തേക്ക് പിരിഞ്ഞു

ന്യൂഡെൽഹി: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിലുണ്ടായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയും ലോക്‌സഭയും ഇന്നത്തേക്ക് പിരിഞ്ഞു. ഉച്ചയ്‌ക്ക് ശേഷം വീണ്ടും സഭ ചേരാന്‍ തീരുമാനിച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. നാളെയും സഭ ചേരുമ്പോള്‍ പ്രതിഷേധം...

പ്രതിപക്ഷ ബഹളം; പാർലമെന്റിലെ ഇരുസഭകളും നിർത്തിവെച്ചു

ന്യൂഡെൽഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിലെ ഇരുസഭകളും നിര്‍ത്തിവച്ചു. രാജ്യസഭ ഉച്ചക്ക് 12.25 വരെ നിര്‍ത്തിവച്ചു. ലോക്‌സഭ ഉച്ചക്ക് 2 മണി വരെ പിരിഞ്ഞു. പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെ പ്രതിപക്ഷം ബഹളമുണ്ടാക്കുകയും പ്ളക്കാര്‍ഡുമായി നടുത്തളത്തിലിറങ്ങി...

പാർലമെന്റ് സമ്മേളനം; ഫോൺ ചോർത്തലും ഇന്ധന വിലക്കയറ്റവും പ്രക്ഷുബ്‌ധമാക്കും

ന്യൂഡെൽഹി: ഇസ്രായേൽ ചാര സോഫ്റ്റ്‌വേറായ പെഗാസസ് ഉപയോഗിച്ച് മാദ്ധ്യമ പ്രവർത്തകർ, കേന്ദ്രമന്ത്രിമാർ. പ്രമുഖ സാമൂഹിക പ്രവർത്തകർ എന്നിവരുടേത് ഉൾപ്പടെയുള്ള ഫോൺ വിവരങ്ങൾ ചോർത്തിയെന്ന ആരോപണമാകും ഇന്നത്തെ പാർലമെന്റ് സമ്മേളനത്തിലെ ചൂടേറിയ ചർച്ച. സുപ്രീം കോടതി...

അധികാരമെന്നത് വ്യാമോഹങ്ങൾ പൂർത്തീകരിക്കാൻ ഉള്ളതല്ല; മോദിക്കെതിരെ കോൺഗ്രസ്

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ശിലാസ്‌ഥാപനം നിർവഹിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. കാർഷിക ബില്ലുകൾക്കെതിരെ രണ്ടാഴ്‌ചയിൽ അധികമായി കർഷക സംഘടനകൾ നടത്തുന്ന പ്രതിഷേധം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ...

പുതിയ പാര്‍ലമെന്റ് മന്ദിരം; ഭൂമീ പൂജയും ശിലാസ്‌ഥാപന ചടങ്ങും ആരംഭിച്ചു

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടലും ഭൂമിപൂജയും ആരംഭിച്ചു. പാര്‍ലമെന്റ് ഹൗസ് എസ്‌റ്റേറ്റിലെ 108 ആം പ്‌ളോട്ടിലാണ് 60,000 മീറ്റര്‍ സ്‌ക്വയറിലുളള പുതിയ മന്ദിരം ഉയരുക. സ്വാതന്ത്ര്യത്തിന്റെ...

പുതിയ പാര്‍ലമെന്റ് കെട്ടിടം; 21 മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും

ന്യൂ ഡെല്‍ഹി : 21 മാസത്തിനുള്ളില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കുമെന്ന് ലോക്‌സഭാ സ്‌പീക്കര്‍ ഓം പ്രകാശ് ബിര്‍ള വ്യക്തമാക്കി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ നടന്ന സമ്മേളനത്തിന്റെ...
- Advertisement -