Fri, Apr 26, 2024
25.9 C
Dubai
Home Tags Parliament building

Tag: parliament building

എംപിമാരെ സസ്‌പെൻഡ് ചെയ്‌തതിനെതിരെ കോഴിക്കോട് നഗരസഭ പ്രമേയം പാസാക്കി

കോഴിക്കോട്: രാജ്യസഭയില്‍ എംപിമാരെ സസ്‌പെൻഡ് ചെയ്‌തതിന്‌ എതിരെ കോഴിക്കോട് കോര്‍പ്പറേഷന്‍ പ്രമേയം പാസാക്കി. എന്നാല്‍, പ്രമേയത്തെ ബിജെപി അംഗങ്ങള്‍ പിന്തുണച്ചില്ല. കേരളത്തില്‍ നിന്നുള്ള എംപിമാരടക്കം 12 പേരെ സസ്‌പെൻഡ് ചെയ്‌ത നടപടിക്കെതിരെയാണ് ഇടതുപക്ഷം...

എംപിമാരുടെ സസ്‌പെൻഷൻ; പ്രതിഷേധം തുടരാൻ പ്രതിപക്ഷം

ന്യൂഡെൽഹി: രാജ്യസഭയില്‍ നടത്തിയ പ്രതിഷേധത്തിന്റെ പേരില്‍ 12 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍ നൽകിയ സംഭവത്തിൽ ശക്‌തമായ പ്രതിഷേധം തുടരാൻ പ്രതിപക്ഷത്തിന്റെ തീരുമാനം. നടപടിക്ക് എതിരെ ഇന്നും പാർലമെന്റിൽ പ്രതിപക്ഷം ശക്‌തമായി പ്രതിഷേധിക്കും. വിലക്കയറ്റം, താങ്ങുവില...

രാജ്യസഭാ സംഘർഷം; പ്രതിപക്ഷ എംപിമാർക്കെതിരെ ശക്‌തമായ നടപടിയെന്ന് സൂചന

ന്യൂഡെൽഹി: ബുധനാഴ്‌ച രാജ്യസഭയിൽ ഉണ്ടായ നാടകീയ സംഭവങ്ങളിൽ നടപടി സ്വീകരിക്കുന്ന വിഷയത്തിൽ ഉന്നത ഉദ്യോഗസ്‌ഥരുമായി ചർച്ച നടത്തി ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. പ്രതിപക്ഷ അംഗങ്ങൾക്ക് എതിരെ ശക്‌തമായ നടപടി വേണമെന്ന ഭരണ പക്ഷത്തിന്റെ...

രാജ്യസഭയിലെ ബഹളം; രണ്ട്‍ കേരളാ എംപിമാർക്ക് എതിരെ പരാതി

ന്യൂഡെൽഹി: ബുധനാഴ്‌ച രാജ്യസഭയിൽ ഉണ്ടായ നാടകീയ സംഭവങ്ങളിൽ കേരളാ എംപിമാർക്ക് എതിരെ പരാതി. എളമരം കരീം, ബിനോയ് വിശ്വം എന്നീ എംപിമാർക്ക് എതിരെയാണ് രാജ്യസഭാ മാർഷൽമാർ പരാതി നൽകിയത്. എളമരം കരീം എംപി...

പ്രതിപക്ഷം നാടകം കളിക്കുന്നു, പുറത്തു നിന്നുള്ളവരെ രാജ്യസഭയിലേക്ക് കടത്തിയിട്ടില്ല; കേന്ദ്രം

ന്യൂഡെൽഹി: ബുധനാഴ്‌ച രാജ്യസഭയിൽ ഉണ്ടായ നാടകീയ സംഭവങ്ങളിൽ പ്രതിപക്ഷത്തെ പഴിച്ച് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ഉണ്ടായ സംഘർഷത്തിന് ഉത്തരവാദികൾ പ്രതിപക്ഷം ആണെന്നും പുറത്തുനിന്നുള്ള ആളുകൾ സഭയിൽ കയറി അതിക്രമം കാണിച്ചിട്ടില്ലെന്നും കേന്ദ്രം വാർത്താ...

രാജ്യസഭയിലെ പ്രതിപക്ഷ പ്രതിഷേധങ്ങൾ; നടപടി വേണമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: കഴിഞ്ഞ ദിവസങ്ങളിൽ രാജ്യസഭക്ക് അകത്ത് പ്രതിപക്ഷ അംഗങ്ങൾ നടത്തിയ പ്രതിഷേധങ്ങളിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിനോട് കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ രേഖാമൂലം മറുപടി ആവശ്യപ്പെട്ടു. പ്രഹ്ളാദ് ജോഷി,...

പാർലമെന്റിന് പുറത്ത് പ്രതിപക്ഷ പ്രതിഷേധം; വിജയ് ചൗക്കിലേക്ക് മാർച്ച്

ന്യൂഡെൽഹി: പാർലമെന്റിന് പുറത്ത് പ്രതിപക്ഷ പാർടികളുടെ പ്രതിഷേധം. പാർലമെന്റിന്റെ ഇരുസഭകളും പെട്ടന്ന് അവസാനിപ്പിച്ചതിലും ഇന്നലെ വനിതാ എംപിമാർ ആക്രമിക്കപ്പെട്ട സംഭവത്തിലും പ്രതിഷേധിച്ച് പ്രതിപക്ഷ പാർടികൾ വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തി. കോൺഗ്രസ് എംപി...

പാർലമെന്റ് ധർണ; കർഷകരെ സിംഘു അതിര്‍ത്തിയില്‍ തടഞ്ഞു

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ പാർലമെന്റിന് മുന്നിൽ ധർണക്ക് എത്തിയ കർഷകരെ സിംഘു അതിര്‍ത്തിയില്‍ തടഞ്ഞു. സിംഘുവിലെ യൂണിയന്‍ ഓഫിസിൽ നിന്ന് അഞ്ച് ബസുകളിലായി എത്തിയ കര്‍ഷകരെ അംബര്‍...
- Advertisement -