Wed, Apr 24, 2024
26 C
Dubai
Home Tags Parliament building

Tag: parliament building

പാര്‍ലമെന്റിന്റെ മൂന്നാം ദിനവും വൻ പ്രതിഷേധം

ന്യൂഡെൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മൂന്നാം ദിവസവും വൻ പ്രതിഷേധം. പാർലമെന്റിന്റെ പ്രവർത്തനം ഇന്നും താറുമാറായി. വിലക്കയറ്റം ഉൾപ്പടെയുള്ള വിഷയങ്ങൾ പ്രതിപക്ഷം വീണ്ടും ഉന്നയിച്ചു. ജിഎസ്‌ടി നിരക്ക് വർധനവ് ഉൾപ്പടെയുള്ള വിഷയങ്ങളും ചർച്ചയായി. സഭയിലെ...

വിലക്കയറ്റം ചർച്ച ചെയ്യുന്നത് അൺപാർലമെന്ററിയാണോ? രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡെൽഹി: വിലക്കയറ്റവും പണപ്പെരുപ്പവും ചർച്ച ചെയ്യുന്നത് അൺപാർലമെന്ററിയാണോയെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി വില വർധിപ്പിക്കുകയാണെന്നും എന്നാൽ പാർലമെന്ററി ചർച്ചകൾ ഒഴിവാക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു. പണപ്പെരുപ്പം ഇനിയും കൂടുമെന്നതിനാൽ അവശ്യ...

പാർലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം; വിലക്ക് ലംഘിച്ച് പ്ളക്കാർ‍ഡുകളുമായി പ്രതിഷേധം

ന്യൂഡെൽഹി: പാർലമെന്റില്‍ വിലക്കയറ്റം അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ പ്രതിഷേധം. പ്ളക്കാർ‍ഡുകളുമായി എംപിമാ‍ർ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ രാജ്യസഭയും ലോക‍്‍സഭയും ഇന്നത്തേക്ക് പിരിഞ്ഞു. വിലക്ക് മറികടന്ന് പ്ളക്കാര്‍ഡ‍ുകള്‍ ഉയര്‍ത്തിയതിനെതിരെ ലോക്‌സഭാ സ്‌പീക്കർ പ്രതിപക്ഷത്തോട്...

ആരുടെയും അച്ഛനോ മുത്തച്ഛനോ എതിരെ സംസാരിച്ചിട്ടില്ല; നെഹ്‌റുവിന് എതിരായ പരാമർശത്തിൽ മോദി

ന്യൂഡെൽഹി: പാർലമെന്റിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പേര് പരാമർശിച്ചതിൽ പ്രതിപക്ഷ വിമർശനം ഉയരുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ ആരുടേയും പിതാവിനോ മുത്തച്ഛനോ എതിരെയല്ല, ഒരു മുൻ പ്രധാനമന്ത്രിക്ക്...

ഇപ്പോഴും ചിലർ 2014ൽ കുരുങ്ങി കിടക്കുകയാണ്; കോൺഗ്രസിന് എതിരെ ആഞ്ഞടിച്ച് മോദി

ന്യൂഡെൽഹി: കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും എതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യമെമ്പാടും കോവിഡ് വ്യാപിക്കാന്‍ കാരണം കോൺഗ്രസാണെന്ന് മോദി ആരോപിച്ചു. കോവിഡിനെ പ്രതിരോധിക്കാന്‍ അവര്‍ ഒന്നും ചെയ്‌തില്ലെന്നും മോദി പറയുന്നു. കോവിഡ്...

അനുവാദം നൽകാൻ താങ്കൾ ആരാണ്? രാഹുലിനോട് ക്ഷുഭിതനായി സ്‌പീക്കർ

ന്യൂഡെൽഹി: ലോക്‌സഭയിൽ രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചക്കിടെ പാർലമെന്ററി നടപടിക്രമങ്ങൾ പാലിക്കാത്തതിന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയോട് ക്ഷുഭിതനായി ലോക്‌സഭാ സ്‌പീക്കർ ഓം ബിർള. രാഹുൽ ഗാന്ധി സംസാരിക്കുന്നതിനിടെ മറ്റൊരു എംപിക്ക് സംസാരിക്കാൻ...

പാർലമെന്റ് ബജറ്റ് സമ്മേളനം 31ന് തുടങ്ങും; കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

ന്യൂഡെൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ 8 വരെ നടക്കും. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും, ഇരുസഭകളുടെയും സംയുക്‌ത സമ്മേളനത്തെ രാഷ്‌ട്രപതി അഭിസംബോധന ചെയ്യും. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്...

പ്രതിപക്ഷ യോഗം വിളിച്ച് സോണിയ; മമതയെ ക്ഷണിച്ചില്ല

ന്യൂഡെൽഹി: രാജ്യസഭയിലെ 12 എംപിമാരുടെ സസ്‌പെൻഷൻ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ഭാവി കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ പ്രതിപക്ഷ യോഗം ചേർന്നു. ഇന്ന് വൈകുന്നേരം സോണിയയുടെ ഡെൽഹിയിലെ വസതിയിലായിരുന്നു...
- Advertisement -