Tag: Portugal Football Federation
ദേശീയ ടീം ക്യാമ്പിൽ നിന്ന് ഇറങ്ങിപ്പോയ സംഭവം; റൊണാൾഡോയ്‌ക്ക് സസ്‌പെൻഷൻ
മദീര: ക്യാപ്റ്റൻ ക്രിസ്‌റ്റ്യാനോ റൊണാൾഡോയെ ഔദ്യോഗികമായി സസ്‌പെൻഡ് ചെയ്‌ത് പോർച്ചുഗൽ ഫുട്‍ബോൾ ഫെഡറേഷൻ (എഫ്‌പിഎഫ്). യുവേഫ നേഷൻസ് ലീഗ് മൽസരങ്ങൾക്കിടെ അനുവാദമില്ലാതെ ദേശീയ ക്യാമ്പ് വിട്ടുപോയ സംഭവത്തിലാണ് നടപടി. താൽക്കാലിക വിലക്കാണ് താരത്തിന്...






























