Tag: Prime Minister Visit Kerala
‘എൽഡിഎഫിന്റെ കൗണ്ട്‌ഡൗൺ ആരംഭിച്ചു; കേരളത്തിൽ എൻഡിഎ സർക്കാർ വരും’
തിരുവല്ല: എൽഡിഎഫിന് വിട നൽകാൻ കേരളം തയ്യാറായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഡിഎഫ് സർക്കാരിന്റെ കൗണ്ട്‌ഡൗൺ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിൽ ആദ്യമായി എൻഡിഎ സർക്കാർ വരാൻ പോവുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തിരുവല്ലയിലെ എൻഡിഎ തിരഞ്ഞെടുപ്പ്...
പരസ്യ പ്രചാരണം അവസാന ലാപ്പിലേക്ക്; മോദിയും രാഹുലും ഇന്ന് വീണ്ടും കേരളത്തിൽ
തിരുവനന്തപുരം: കേരളം തിരഞ്ഞെടുപ്പ് ദിനത്തിലേക്ക് അടുക്കുന്നു. പരസ്യ പ്രചാരണം അവസാനിക്കാൻ ഇനി നാലുനാൾ കൂടി മാത്രമാണ് അവശേഷിക്കുന്നത്. അവസാന ലാപ്പിലേക്ക് കടന്ന പ്രചാരണത്തിൽ, മുന്നണികളെല്ലാം തികഞ്ഞ ആത്‌മവിശ്വാസത്തിലാണ്. ഒട്ടുമിക്ക ദേശീയ നേതാക്കളെല്ലാം സ്‌ഥാനാർഥികൾക്ക്...
പ്രധാനമന്ത്രി 29ന് തൃശൂരിൽ; 900 മീറ്റർ റോഡ് ഷോ, പ്രചാരണം കളറാകും
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 29ന് തൃശൂരിലെത്തും. നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ജില്ലയിലെ എൻഡിഎ സ്‌ഥാനാർഥികളുടെ പ്രചാരണത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്. വൈകീട്ട് നാലിന് നഗരത്തിലെ സ്വരാജ് റൗണ്ടിൽ നടക്കുന്ന റോഡ് ഷോയിൽ പ്രധാനമന്ത്രി...
‘കേരളത്തിന് പുതിയ തുടക്കം; എൻഡിഎക്ക് അവസരം നൽകൂ, വികസനം ഉറപ്പാക്കും’
കൊച്ചി: കേരളത്തിന് പുതിയൊരു ഭാവി ഉണ്ടാകേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ തുടക്കം ആവശ്യമായ സമയമാണിത്. തൃശൂരിലെ ജനങ്ങൾ, തിരുവനന്തപുരത്തെ ജനങ്ങൾ കേരളത്തിലെ വിവിധ പഞ്ചായത്തുകളിലെ ജനങ്ങൾ ബിജെപിയിലും എൻഡിഎയിലും അർപ്പിച്ച വിശ്വാസം പോലെ...
പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ; വിവിധ പദ്ധതികൾ ഉൽഘാടനം ചെയ്യും
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിൽ. കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി 10,800 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉൽഘാടനവും തറക്കല്ലിടലും നിർവഹിക്കും. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ പ്രചാരണത്തിന് തുടക്കമിടാനും സാധ്യതയുണ്ട്.
ഉച്ചയ്‌ക്ക് 1.15ന് കലൂർ...
പ്രധാനമന്ത്രി മാർച്ച് 11ന് കേരളത്തിൽ; ബിജെപി പ്രകടന പത്രിക പുറത്തിറക്കും
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനം മാർച്ച് 11ന്. മാർച്ച് ആറിന് നടക്കുമെന്ന് അറിയിച്ച സന്ദർശനമാണ് 11ലേക്ക് മാറ്റിയതെന്ന് ബിജെപി വൃത്തങ്ങൾ പറഞ്ഞു. അന്ന് വൈകീട്ട് അഞ്ചിന് കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിന് മുമ്പിൽ...
പ്രധാനമന്ത്രി ഗുരുവായൂരിൽ; കൊച്ചിയിൽ ബൃഹത് പദ്ധതികൾ ഉൽഘാടനം ചെയ്യും
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂർ ക്ഷേത്രത്തിലെത്തി ദർശനം നടത്തി. പുലർച്ചയോടെ ശ്രീവൽസം ഗസ്‌റ്റ് ഹൗസിലെത്തി പ്രധാനമന്ത്രി അൽപ്പനേരം വിശ്രമിച്ചതിന് ശേഷമാണ് ക്ഷേത്രദർശനത്തിന് എത്തിയത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു കനത്ത സുരക്ഷയിലാണ് ക്ഷേത്രനഗരി. ഇന്ന്...
കൊച്ചിയെ ഇളക്കിമറിച്ചു പ്രധാനമന്ത്രിയുടെ റോഡ് ഷോ; അഭിവാദ്യം ചെയ്‌ത് പ്രവർത്തകർ
കൊച്ചി: കൊച്ചി നഗരത്തെ ആവേശക്കടലിൽ ഇളക്കിമറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. തുറന്ന വാഹനത്തിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനൊപ്പമാണ് മോദി റോഡ് ഷോ നടത്തി ജനങ്ങളെ അഭിവാദ്യം ചെയ്‌തത്....





































