Tag: Professor of Practice Appointment
മുഖ്യമന്ത്രിക്ക് കൊച്ചി ജെയിന്‍ കാമ്പസിലേക്ക് പ്രൊഫസര്‍ ഓഫ് പ്രാക്‌ടീസിനായി ക്ഷണം
കൊച്ചി: വ്യത്യസ്‌ത മേഖലകളില്‍ കഴിവ് തെളിയിച്ച അനുഭവസമ്പന്നരായ വ്യക്‌തികളെ കാമ്പസില്‍ വിദ്യാർഥികളുമായി സംവദിക്കാന്‍ ക്ഷണിക്കുന്ന ജെയിന്‍ (ഡീംഡ്-ടു-ബി) യൂണിവേഴ്‌സിറ്റി, കൊച്ചി കാമ്പസിന്റെ 'പ്രൊഫസര്‍ ഓഫ് പ്രാക്‌ടീസ്' പദ്ധതിക്ക് തുടക്കമിട്ടു.
ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനീഷ്യേറ്റിവ്‌സ്...






























