Tag: PSC Controversy
പിഎസ്‌സി നിയമനത്തട്ടിപ്പ്; ആഭ്യന്തര വിജിലൻസ് എസ്‌പി അന്വേഷിക്കും
തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്‌ട്രി ആൻഡ് ഇൻഫ്രാസ്‌ട്രെക്‌ച്ചർ) പിഎസ്‌സി നിയമനത്തട്ടിപ്പ് ആഭ്യന്തര വിജിലൻസ് എസ്‌പി അന്വേഷിക്കും. പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിക്കാനും തീരുമാനമായി. ഇന്ന് ചേർന്ന പിഎസ്‌സി യോഗത്തിലാണ് തീരുമാനം.
അന്വേഷണ ചുമതല...
ഉത്തരങ്ങൾക്ക് മാർക്കിട്ടില്ല; പിഎസ്‌സി മൂല്യനിർണയത്തിൽ വൻ ക്രമക്കേട്
തിരുവനന്തപുരം: പബ്ളിക് സർവീസ് കമ്മീഷന്റെ (പിഎസ്‌സി) മൂല്യനിർണയത്തിൽ വൻ ക്രമക്കേട് നടന്നതായി പരാതി. ആസൂത്രണ ബോർഡിൽ ചീഫ് (ഇൻഡസ്‌ട്രി ആൻഡ് ഇൻഫ്രാസ്‌ട്രെക്‌ച്ചർ) നിയമനത്തിനുള്ള പരീക്ഷയുടെ മൂല്യനിർണയത്തിലാണ് പിഎസ്‌സിക്ക് വലിയ പിഴവ് സംഭവിച്ചത്.
ചില ചോദ്യങ്ങൾക്ക്...
പിഎസ്‌സി കോഴ; പ്രമോദ് കോട്ടൂളിയെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി
കോഴിക്കോട്: പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത് കോഴവാങ്ങിയെന്ന വിവാദത്തിൽ ആരോപണ വിധേയനായ സിപിഐഎം കോഴിക്കോട് ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. സിപിഎം കോഴിക്കോട് ജില്ലാ...
പ്രമോദ് കോട്ടൂളിക്കെതിരെ നടപടി? കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ യോഗം ഇന്ന്
കോഴിക്കോട്: പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത് കോഴവാങ്ങിയെന്ന ആരോപണത്തിന്റെ പശ്‌ചാത്തലത്തിൽ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നിർണായക യോഗം ഇന്ന് ചേരും. ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചർച്ച ചെയ്യാനാണ്...

































