Wed, Jul 22, 2026
31.8 C
Dubai
Home Tags PSC Controversy

Tag: PSC Controversy

‘രേഖകൾ കൈമാറാൻ കഴിയില്ല’; വിവരാവകാശ കമ്മീഷന്റെ ഉത്തരവ് തള്ളി പിഎസ്‌സി

തിരുവനന്തപുരം: മൂല്യനിർണയത്തിൽ ക്രമക്കേട് കണ്ടെത്തിയ ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്‌ട്രി ആൻഡ് ഇൻഫ്രാസ്‌ട്രെക്‌ച്ചർ റാങ്ക് പട്ടികയിലേക്ക് നടന്ന പരീക്ഷയുടെ വിവരങ്ങൾ പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് തള്ളി പിഎസ്‌സി. രേഖകൾ കൈമാറാൻ കഴിയില്ലെന്ന്...

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; അന്വേഷണ ചുമതല ക്രൈം ബ്രാഞ്ചിന്, ഉത്തരവിറക്കി

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ആസൂത്രണ ബോർഡിലെ വിവാദ നിയമനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വിഷയം ക്രൈം ബ്രാഞ്ചിന് വിടാൻ...

പിഎസ്‌സി നിയമനവിവാദം; രേഖകൾ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷൻ

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ വിവാദ നിയമനത്തിൽ പിഎസ്‌സിക്ക് കനത്ത തിരിച്ചടി. മൂല്യനിർണയത്തിൽ ക്രമക്കേട് കണ്ടെത്തിയ ചീഫ് ഇൻഡസ്‌ട്രി ആൻഡ് ഇൻഫ്രാസ്‌ട്രെക്‌ച്ചർ റാങ്ക് പട്ടികയിലെ എല്ലാവരുടെയും ഉത്തരക്കടലാസും അഭിമുഖത്തിന് ലഭിച്ച മാർക്കിന്റെ വിവരവും പുറത്തുവിടാൻ...

പിഎസ്‌സി നിയമനത്തട്ടിപ്പ്; ആഭ്യന്തര വിജിലൻസ് എസ്‌പി അന്വേഷിക്കും

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്‌ട്രി ആൻഡ് ഇൻഫ്രാസ്‌ട്രെക്‌ച്ചർ) പിഎസ്‌സി നിയമനത്തട്ടിപ്പ് ആഭ്യന്തര വിജിലൻസ് എസ്‌പി അന്വേഷിക്കും. പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിക്കാനും തീരുമാനമായി. ഇന്ന് ചേർന്ന പിഎസ്‌സി യോഗത്തിലാണ് തീരുമാനം. അന്വേഷണ ചുമതല...

ഉത്തരങ്ങൾക്ക് മാർക്കിട്ടില്ല; പിഎസ്‌സി മൂല്യനിർണയത്തിൽ വൻ ക്രമക്കേട്

തിരുവനന്തപുരം: പബ്ളിക് സർവീസ് കമ്മീഷന്റെ (പിഎസ്‌സി) മൂല്യനിർണയത്തിൽ വൻ ക്രമക്കേട് നടന്നതായി പരാതി. ആസൂത്രണ ബോർഡിൽ ചീഫ് (ഇൻഡസ്‌ട്രി ആൻഡ് ഇൻഫ്രാസ്‌ട്രെക്‌ച്ചർ) നിയമനത്തിനുള്ള പരീക്ഷയുടെ മൂല്യനിർണയത്തിലാണ് പിഎസ്‌സിക്ക് വലിയ പിഴവ് സംഭവിച്ചത്. ചില ചോദ്യങ്ങൾക്ക്...

പിഎസ്‌സി കോഴ; പ്രമോദ് കോട്ടൂളിയെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

കോഴിക്കോട്: പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത്‌ കോഴവാങ്ങിയെന്ന വിവാദത്തിൽ ആരോപണ വിധേയനായ സിപിഐഎം കോഴിക്കോട് ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. സിപിഎം കോഴിക്കോട് ജില്ലാ...

പ്രമോദ് കോട്ടൂളിക്കെതിരെ നടപടി? കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ യോഗം ഇന്ന്

കോഴിക്കോട്: പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്‌ത്‌ കോഴവാങ്ങിയെന്ന ആരോപണത്തിന്റെ പശ്‌ചാത്തലത്തിൽ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നിർണായക യോഗം ഇന്ന് ചേരും. ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരായ നടപടി ചർച്ച ചെയ്യാനാണ്...
- Advertisement -