Tag: R Premkumar
ബിഎൽഎം നിക്ഷേപ തട്ടിപ്പ്; പ്രേംകുമാർ ഉൾപ്പടെയുള്ളവർക്ക് ഇഡി സമൻസ്
കോഴിക്കോട്: ബിഎൽഎം (ഭാരത് ലജ്‌ന മൾട്ടി സ്‌റ്റേറ്റ് ഹൗസിങ് കോപ്പറേറ്റീവ് സൊസൈറ്റി) സാമ്പത്തിക തട്ടിപ്പ് കേസിൽ അടുത്ത ഘട്ടത്തിലേക്ക് കടന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). ബിഎൽഎം ചെയർമാൻ ആർ പ്രേംകുമാർ, ഭാര്യ പ്രഭ...






























