Tag: Raksha Bandhan
മൂർഖന് രാഖി കെട്ടാൻ ശ്രമം; യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു
പാറ്റ്ന: മൂർഖന് രാഖി കെട്ടാനുള്ള ശ്രമത്തിനിടെ പാമ്പ് കടിയേറ്റ് യുവാവ് മരിച്ചു. ബിഹാറിലെ സാരണ്‍ ജില്ലയില്‍ നിന്നുള്ള മന്‍മോഹനാണ് മരിച്ചത്. രക്ഷാബന്ധന്‍ ദിനത്തില്‍ രണ്ടു പെണ്‍ പാമ്പുകളെ ചേര്‍ത്ത് വാലറ്റത്ത് രാഖി കെട്ടാൻ...































