Sat, Apr 20, 2024
24.1 C
Dubai
Home Tags S Jaishankar

Tag: S Jaishankar

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ന് ചെമ്പഴന്തി സന്ദർശിക്കും

തിരുവനന്തപുരം: വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇന്ന് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സന്ദർശിക്കും. ഉച്ചക്ക് 12 മണിയോടെയാണ് കേന്ദ്രമന്ത്രി ചെമ്പഴന്തിയിൽ എത്തുക. 11 മണിക്ക് പാപ്പനംകോട് ശ്രീവൽസം ഓഡിറ്റോറിയത്തിൽ പദ്ധതികളുടെ ഗുണഭോക്‌താക്കൾ ആയവരുടെ സംഗമത്തിൽ...

അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ഇന്ത്യക്കും ആശങ്ക; പ്രതികരിച്ച് എസ്‌ ജയശങ്കർ

വാഷിങ്ടൺ: ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള അമേരിക്കയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ്‌ ജയശങ്കർ. അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ഇന്ത്യക്കും ആശങ്കയുണ്ടെന്ന് മന്ത്രി തിരിച്ചടിച്ചു. ഇന്ത്യ- യുഎസ് 2+2...

വാക്‌സിൻ വിതരണം; ജയ്ശങ്കറുമായി ചർച്ച നടത്തി നേപ്പാൾ വിദേശകാര്യ മന്ത്രി

കാഠ്മണ്ഡു: കോവിഡ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി (ഇഎഎം) എസ് ജയ്‌ശങ്കറുമായി ചർച്ച നടത്തി നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവാലി. ടെലിഫോൺ വഴി ആയിരുന്നു ചർച്ച. വാക്‌സിനുകൾ വിതരണം ചെയ്യുന്നതുൾപ്പടെ പകർച്ചവ്യാധിക്ക് എതിരായ...

ഒമാനുമായി ഉഭയകക്ഷി സഹകരണ ചര്‍ച്ച നടത്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി

ന്യൂഡെല്‍ഹി: ആരോഗ്യ സുരക്ഷ, ഭക്ഷ്യസുരക്ഷ എന്നിവ ഉള്‍പ്പടെയുള്ള ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട് ഒമാന്‍ വിദേശകാര്യ മന്ത്രി ബദ്ര്‍ അല്‍ബുസൈദിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ചര്‍ച്ച നടത്തി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇരു മന്ത്രിമാരും...

ചൈനീസ് സേനാ സാന്നിധ്യം സുരക്ഷക്ക് ഭീഷണി; എസ് ജയശങ്കർ

ന്യൂഡെൽഹി: അതിർത്തിയിലെ ചൈനീസ് സൈനാ സാന്നിധ്യം സുരക്ഷാ ഭീഷണിയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കഴിഞ്ഞ ജൂണിൽ ഇന്ത്യ-ചൈന അതിർത്തിയിൽ നടന്ന സംഭവങ്ങൾ ജനങ്ങളെയും രാഷ്‌ട്രീയത്തെയും വളരെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ഇത്...

വിദേശകാര്യ മന്ത്രി മോസ്‌കോയിൽ; നിർണായക ചർച്ചകൾക്ക് വഴിയൊരുങ്ങുന്നു

മോസ്കോ: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ മോസ്‌കോയിൽ. ഇന്ന് വൈകീട്ട് റഷ്യൻ വിദേശകാര്യ മന്ത്രി എസ്.വി ലോവ്റോവുമായി അദ്ദേഹം കൂടികാഴ്ച്ച നടത്തും.നാലു ദിവസത്തെ സന്ദർശനത്തിൽ ഷാങ്ഹായ് സഹകരണ കൂട്ടായ്മയിലും  അദ്ദേഹം പങ്കെടുക്കും.ഇന്നലെയാണ് മന്ത്രി...

1962നു ശേഷമുള്ള ​ഏറ്റവും ​ഗുരുതരമായ സാഹചര്യം; ലഡാക് വിഷയത്തിൽ വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: 1962നു ശേഷമുള്ള ഏറ്റവും ​ഗുരുതരമായ സാഹചര്യമാണ് ഇപ്പോൾ ലഡാക്കിൽ ഉരുത്തിരിഞ്ഞുവന്നിരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. 1962ലെ ഇന്ത്യ-ചൈന യുദ്ധം പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. 1962 ന് ശേഷമുള്ള ഏറ്റവും ഗുരുതരമായ...
- Advertisement -