Tag: Salary Hike
മന്ത്രിമാരുടെ ശമ്പളം 1.22 ലക്ഷമാക്കി ഉയർത്തി; എംഎൽഎമാർക്ക് 98,000, പെൻഷനും കൂട്ടി
തിരുവനന്തപുരം: സംസ്‌ഥാനത്ത് മന്ത്രിമാർ, എംഎൽഎമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ ശമ്പളവും വിവിധ അലവൻസുകളും വർധിപ്പിച്ചു. ഇതുസംബന്ധിച്ച ബിൽ ഇന്ന് മന്ത്രിസഭ പാസാക്കി. മുൻ എംഎൽഎമാരുടെ പെൻഷനും വർധിപ്പിച്ചിട്ടുണ്ട്.
മന്ത്രിമാർ, പ്രതിപക്ഷ നേതാവിൻ...






























