Tag: SFI workers arrest
യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; മൂന്ന് എസ്എഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്‌റ്റലിന് മുന്നിലുണ്ടായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി ഉണ്ടായ സംഘർഷത്തിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ അറസ്‌റ്റിൽ. മെൻസ് ഹോസ്‌റ്റൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത്, സംസ്‌കൃത കോളേജ് വിദ്യാർഥികളായ ആദർശ്,...





























