Tag: SIR Voter List Revision in India
രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ത്യ സഖ്യം; ഒക്‌ടോബർ ആറിന് എംപിമാരുടെ മാർച്ച്
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്‌തമാക്കാൻ ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ മറയാക്കി രാജ്യത്ത് വൻതോതിൽ വോട്ട് കൊള്ള നടക്കുകയാണെന്നും ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണമെന്നും...





























