Tag: Social Media Posts Removed
യുഡിഎഫ് സർക്കാർ വന്നതോടെ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കിയത് 15,627 പോസ്‌റ്റുകൾ
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്ന് 15,627 പോസ്‌റ്റുകളോ ലിങ്കുകളോ നീക്കം ചെയ്‌തെന്ന് സർക്കാർ. നിയമസഭയിൽ സേവ്യർ ചിറ്റിലപ്പള്ളിക്ക് ആഭ്യന്തര മന്ത്രി നൽകിയ മറുപടിയിലാണ് കണക്ക് വ്യക്‌തമാക്കിയത്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും...






























