Tag: Spain
ഒമൈക്രോണ്‍; വീണ്ടും പൊതുസ്‌ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സ്‌പെയിന്‍
മാഡ്രിഡ്: ഒമൈക്രോണ്‍ വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോകരാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. ഒമൈക്രോണിനൊപ്പം കോവിഡ് കേസുകളും ഉയരുന്ന പശ്‌ചാത്തലത്തിൽ പൊതുഇടങ്ങളില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ് സ്‌പെയിന്‍.
ആറുമാസം മുന്‍പാണ് മാസ്‌ക് നിര്‍ബന്ധമാക്കിയ നിയമം സ്‌പെയിൻ ഒഴിവാക്കിയത്....
കോവിഡ് ഇന്ത്യൻ വകഭേദം സ്‌പെയിനിൽ; 11 പേർക്ക് രോഗം
മാഡ്രിഡ്: കോവിഡ് ഇന്ത്യൻ വകഭേദം യൂറോപ്യൻ രാജ്യമായ സ്‌പെയിനിലും. ഇതുവരെ 11 പേർക്കാണ് രോഗബാധ. കൊറോണ വൈറസിന്റെ രണ്ട് വ്യാപനങ്ങളാണ് സ്‌പെയിനിൽ ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കരോലിന ഡാറിയാസ് അറിയിച്ചു.
അതേസമയം, കോവിഡ് രണ്ടാം...
യൂറോപ്പില്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് വ്യാപിക്കുന്നു
ലണ്ടന്‍: യൂറോപ്പില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സ്‌പെയിനില്‍ കണ്ടെത്തിയ രൂപമാറ്റം സംഭവിച്ച 20എഇയു1 വൈറസിനെ ഇപ്പോള്‍ പല രാജ്യങ്ങളിലും സ്‌ഥിരീകരിച്ചിട്ടുണ്ടെന്ന് പഠന റിപ്പോര്‍ട്ട്. ഇംഗ്ലണ്ടില്‍ ഇപ്പോള്‍ സ്‌ഥിരീകരിക്കുന്ന കോവിഡ് രോഗികളില്‍ 80ശതമാനം പേരിലും...