Wed, Apr 24, 2024
31 C
Dubai
Home Tags Startup India

Tag: Startup India

കെഎഫ്‌സിയുടെ സ്‌റ്റാർട്ട്അപ്പ് സഹായ പദ്ധതിയിലൂടെ 10 കോടി വരെ വായ്‌പ ലഭ്യമാകും

കൊച്ചി: കേരളത്തിൽ റജിസ്‌റ്റർ ചെയ്‌ത സ്‌റ്റാർട്ട്അപ്പ് കമ്പനികൾക്ക് കെഎഫ്‌സി (കേരള ഫിനാൻഷ്യൽ കോർപറേഷൻ) 10 കോടി രൂപ വരെ ധനസഹായം നൽകുന്ന പദ്ധതിക്ക് തുടക്കമായി. 'കെഎഫ്‌സി സ്‌റ്റാർട്ട്അപ്പ് കേരള' എന്ന പേരിലുള്ള പദ്ധതിയിലൂടെ...

രാജ്യത്തെ സ്‌റ്റാർട്ട്അപ്പുകൾ 53,000 എണ്ണം; തൊഴിൽ ലഭിച്ചത് 5.7 ലക്ഷം പേർക്ക്

ന്യൂഡെൽഹി: രാജ്യത്ത് നിലവിൽ 53,000 സ്‌റ്റാർട്ട്അപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അവയിലൂടെ 5.7 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചെന്നും കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. മഹാരാഷ്‌ട്രയിൽ നിന്നുള്ള ബിജെപി അംഗം മനോജ് കിഷോർഭായി കൊടാകാണ് ചോദ്യം...

രണ്ട് വർഷത്തിനിടെ രാജ്യത്ത് പ്രവർത്തനം നിർത്തിയത് 2.4 ലക്ഷം കമ്പനികൾ

ന്യൂഡെൽഹി: കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്ത് പ്രവർത്തനം നിർത്തിവെച്ചത് 2,38,223 കമ്പനികളെന്ന് റിപ്പോർട്. സാമ്പത്തിക മാന്ദ്യത്തോടൊപ്പം കോവിഡ് പ്രതിസന്ധി കൂടിയായതോടെ ഈ വർഷത്തെ ആദ്യ ആറുമാസം മാത്രം 13,000ത്തോളം കമ്പനികളുടെ പ്രവർത്തനം നിലച്ചു....

സ്‌റ്റാർട്ടപ്പ് ഇന്ത്യ; മോദിയുടെ സ്വപ്‌ന പദ്ധതിയില്‍ വന്‍ മുന്നേറ്റം

ന്യൂഡെല്‍ഹി: പ്രധാനമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ സ്‌റ്റാർട്ടപ്പ് ഇന്ത്യയിൽ  രാജ്യത്തെ തൊഴിലവസരങ്ങളില്‍ വന്‍ മുന്നേറ്റം. 125 ശതമാനം വര്‍ദ്ധനവാണ് തൊഴിലവസരങ്ങളില്‍ രേഖപ്പെടുത്തിയത്. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഘോയലാണ് കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യസഭയിലാണ് മന്ത്രി...
- Advertisement -