Tag: Suhail Shahjahan Expelled From Congress
ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടി; സുഹൈൽ ഷാജഹാനെ പുറത്താക്കി കോൺഗ്രസ്
തിരുവനന്തപുരം: ആശുപത്രി അധികൃതരെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അറസ്റ്റിലായ തിരുവനന്തപുരം ഡിസിസി അംഗം സുഹൈൽ ഷാജഹാനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയതിന് ഇന്നലെയാണ് സുഹൈലിനെ പോലീസ് അറസ്റ്റ്...






























