Tue, Jul 21, 2026
34.7 C
Dubai
Home Tags Sunny Joseph

Tag: Sunny Joseph

പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ അനുമതി

തിരുവനന്തപുരം: സംസ്‌ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം. 24 മണിക്കൂറും ലഭ്യമാകുന്ന 200 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 5.96 രൂപ നിരക്കിൽ വാങ്ങാനുള്ള കരാറിന് കെഎസ്ഇബിക്ക് റഗുലേറ്ററി കമ്മീഷൻ അംഗീകാരം നൽകി. നാളെ...

ഇന്നും പവർ കട്ടിന് സാധ്യത; റെഗുലേറ്ററി കമ്മീഷന്റെ അടിയന്തര യോഗം നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. പീക്ക് സമയങ്ങളിൽ ഭാഗികമായി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. തുടർച്ചയായ അഞ്ചാം ദിവസമാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ചു...

ഇരുട്ടിൽ തപ്പി കേരളം; പവർകട്ട് പതിവാകും, നിയന്ത്രിച്ചാൽ രക്ഷപ്പെടാം

തിരുവനന്തപുരം: കേരളത്തിൽ ഒരുമണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം നീളുന്നത് ആശങ്കയാകുന്നു. കൂടുതൽ വൈദ്യുതി എത്തിക്കാൻ കെഎസ്ഇബിക്ക് കഴിഞ്ഞില്ലെങ്കിൽ ഈവർഷം കേരളത്തിൽ പവർകട്ട് പതിവാകാനാണ് സാധ്യത. വലിയ വില കൊടുത്താലും വൈദ്യുതി ലഭിക്കാത്ത അവസ്‌ഥയാണ്‌. തുടർച്ചയായി...

ഉപയോഗം കൂടി; സംസ്‌ഥാനത്ത്‌ ഇന്നും വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് അറിയിപ്പ്. ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതൽ...

‘വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യം; ജനങ്ങൾ സഹകരിക്കണം’

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണത്തിൽ വിശദീകരണവുമായി മന്ത്രി സണ്ണി ജോസഫ്. സംസ്‌ഥാനത്ത്‌ നിലവിൽ തുടരുന്ന വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത അടിയന്തര സാഹചര്യമാണെന്നും ജനങ്ങൾ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മുൻ വർഷത്തേക്കാൾ വൈദ്യുതി ഉപയോഗം കൂടി. എന്നാൽ,...

ബന്ധു നിയമന വിവാദം; മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറി രാജിവെച്ചു

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രൈവറ്റ് സെക്രട്ടറി സ്‌ഥാനത്ത്‌ നിന്ന് സഹോദരീ ഭർത്താവായ ബെന്നി തോമസ് രാജിവെച്ചു. ബന്ധുവിനെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് വിവാദമായതിന് പിന്നാലെയാണ് രാജി. രാജിക്കത്ത് ബെന്നി തോമസ്...
- Advertisement -