Tue, Nov 10, 2026
28 C
Dubai
Home Tags Transport Minister CP John

Tag: Transport Minister CP John

കുട്ടികളെ നിയന്ത്രിക്കാൻ പറ്റിയില്ലെങ്കിൽ രക്ഷിതാക്കൾ വാഹനം വിൽക്കട്ടെ; മന്ത്രി

തിരുവനന്തപുരം: കുട്ടികളുടെ വാഹന ഉപയോഗത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി സിപി ജോൺ. കുട്ടികൾ വാഹനം ഉപയോഗിച്ചാൽ രക്ഷതാക്കൾക്ക് എതിരെയായിരിക്കും നടപടിയെടുക്കുക. കുട്ടികളെ നിയന്ത്രിക്കാനായില്ലെങ്കിൽ രക്ഷിതാക്കൾ വാഹനം വിൽക്കട്ടെയെന്നും മന്ത്രി പറഞ്ഞു. കുട്ടികൾ...

‘സാരി കിട്ടാൻ നാളെ പോകേണ്ട, വാർത്ത വ്യാജം’; അതൃപ്‌തി അറിയിച്ച് ഗതാഗത മന്ത്രി

തിരുവനന്തപുരം: പ്രിയദർശിനി നൂറുദിവസം പൂർത്തിയാകുന്ന നാളെ കെഎസ്ആർടിസി സാരി വിതരണം നടത്തുന്നുവെന്ന് വാർത്ത വ്യാജമെന്ന് ഗതാഗത മന്ത്രി സിപി ജോൺ. ആഘോഷ പരിപാടി മാത്രം നടത്താനാണ് നിർദ്ദേശമെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും മന്ത്രി...

‘ആരെയും ആക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ല’; പ്രിയദർശിനിയിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി

പാലക്കാട്: കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്രാപദ്ധതിയുമായി ബന്ധപ്പെട്ട് സ്‌ത്രീകൾക്കെതിരെ വിവാദ പരാമർശം നടത്തിയത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സിപി ജോൺ. തന്റെ വാക്കുകൾ ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കി, ശ്രദ്ധിക്കണമായിരുന്നു. ആർക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ...

സ്‌ത്രീകൾ കാശ് വേണ്ടാത്ത ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

പാലക്കാട്: കെഎസ്ആർടിസി പ്രിയദർശിനി സൗജന്യ യാത്രാപദ്ധതിയുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി ഗതാഗത മന്ത്രി സിപി ജോൺ. കാശ് വേണ്ടാത്ത കെഎസ്ആർടിസി ബസിൽ സ്‌ത്രീകൾ തള്ളിക്കയറുന്നു എന്നായിരുന്നു മന്ത്രിയുടെ പരാമർശം. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നു....
- Advertisement -