Fri, Apr 19, 2024
30.8 C
Dubai
Home Tags Ukraine

Tag: Ukraine

പുടിന് നേരെ വധശ്രമം; രണ്ടു ഡ്രോണുകൾ തകർത്തെന്ന് റഷ്യ

മോസ്‌കോ: പ്രസിഡണ്ട് വ്ളാഡിമിർ പുടിനെ ലക്ഷ്യം വെച്ചു മോസ്‌കോയിൽ പറന്നെത്തിയ രണ്ടു ഡ്രോണുകൾ തകർത്തെന്ന് റഷ്യ. ഇന്നലെ രാത്രിയാണ് പുടിന്റെ ഔദ്യോഗിക വസതിയായ ക്രൈംലിൻ കൊട്ടാരത്തിന് മുകളിൽ രണ്ടു ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. ഇത്...

യുക്രൈനിൽ ഹെലികോപ്‌ടർ തകർന്ന് ആഭ്യന്തര മന്ത്രി ഉൾപ്പടെ 16 പേർ കൊല്ലപ്പെട്ടു

കീവ്: യുക്രൈൻ തലസ്‌ഥാനമായ കീവിന് സമീപം ഹെലികോപ്‌ടർ തകർന്നു വീണ് ആഭ്യന്തര മന്ത്രി ഉൾപ്പടെ 16 പേർ കൊല്ലപ്പെട്ടു. കീവിലെ ഒരു നഴ്‌സറി സ്‌കൂളിന് സമീപമാണ് ഹെലികോപ്‌ടർ തകർന്നു വീണത്. തകർന്ന് വീണ...

ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ യുക്രൈൻ അംബാസഡർമാരെ പുറത്താക്കി സെലെൻസ്‌കി

കീവ്: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ യുക്രൈൻ അംബാസഡർമാരെ പുറത്താക്കി പ്രസിഡണ്ട് സെലെൻസ്‌കി. ഇന്ത്യക്ക് പുറമെ ചെക് റിപ്പബ്ളിക്, ജർമനി, നോർവെ, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡർമാരെയാണ് പുറത്താക്കിയത്. അതേസമയം അംബാസഡർമാരെ പുറത്താക്കിയതിന്റെ കാരണം വ്യക്‌തമല്ല....

യുക്രൈന് സഹായവുമായി കാനഡ; കവചിത വാഹനങ്ങൾ നൽകും

കാനഡ: യുക്രൈന് സഹായവുമായി കാനഡ. റഷ്യൻ അധിനിവേശത്തെ പ്രതിരോധിക്കുന്ന യുക്രൈനിലേക്ക് 39 ജനറൽ ഡൈനാമിക്‌സ് നിർമിത കവചിത വാഹനങ്ങൾ അയക്കുമെന്ന് കനേഡിയൻ പ്രതിരോധ മന്ത്രി അനിത ആനന്ദ് പറഞ്ഞു. ഈ വർഷം ഏപ്രിലിൽ കാനഡയുടെ...

യുക്രൈൻ അധിനിവേശം; കീവിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഉടൻ പുനരാരംഭിക്കും

കീവ്: റഷ്യൻ യുക്രെൻ അധിനിവേശത്തെ തുടർന്ന് അടച്ചുപൂട്ടിയ യുക്രൈനിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഉടൻ പുനനാരംഭിക്കും. ഈ മാസം 17 മുതൽ എംബസി വീണ്ടും പ്രവർത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യൻ അധിനിവേശം രൂക്ഷമായതിനെ...

റഷ്യൻ അധിനിവേശം; യുക്രൈൻ നാഷണൽ ഗാർഡിലെ 561 സൈനികർ കൊല്ലപ്പെട്ടു

കീവ്: റഷ്യ- യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം, യുക്രൈൻ നാഷണൽ ഗാർഡിലെ 561 സൈനികർ കൊല്ലപ്പെട്ടതായി യുഎൻജി മേധാവി. ഫെബ്രുവരി 24ന് ആരംഭിച്ച ആക്രമണത്തിൽ 1,697 സൈനികർക്ക് പരുക്കേറ്റിട്ടുണ്ടെന്നും ഒലെക്‌സി നഡ്‌ടോച്ചി പറഞ്ഞു. 2,500...

റഷ്യൻ മിസൈലാക്രമണം; യുക്രൈനിൽ 6 പേർ കൊല്ലപ്പെട്ടു

കാബൂൾ: യുക്രൈനിലേക്ക് റഷ്യ നടത്തിയ മിസൈലാക്രമണത്തിൽ ആറ് മരണം. ല്വീവിലേക്ക് നടത്തിയ ആക്രമണത്തിൽ 8 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. അതിശക്‌തമായ അഞ്ച് ആക്രമണങ്ങളാണ് റഷ്യ നടത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട് ചെയ്‌തു. ല്വീവ് മേയർ ആൻഡ്രി...

സമാധാന ചർച്ചകളുടെ വഴിയടഞ്ഞു; വ്ളാദിമിർ പുടിൻ

മോസ്‌കോ: യുക്രൈൻ യുദ്ധത്തിൽ സമാധാന ചർച്ചകളുടെ വഴി അടഞ്ഞതായി റഷ്യൻ പ്രസിഡണ്ട് വ്‌ളാദിമിർ പുടിൻ. തുർക്കിയിലുണ്ടാക്കിയ ഉടമ്പടികളിൽനിന്ന്‌ യുക്രൈൻ പിന്നോട്ടു പോയതാണ് ഇതിനു കാരണമെന്നും പുടിൻ ചൂണ്ടിക്കാട്ടി. യുക്രൈൻ അധിനിവേശത്തിന് സഹായം നൽകുന്ന...
- Advertisement -