Tag: V Joy Threatens Police SI
‘പൊറുതിമുട്ടിയാൽ കൊലപാതകം നടക്കും’; കൊലവിളി പ്രസംഗവുമായി വി ജോയി എംഎൽഎ
തിരുവനന്തപുരം: കന്റോൺമെന്റ് സ്‌റ്റേഷനിലെ എസ്‌ഐ ഗോകുലിനെതിരെ പരസ്യമായ കൊലവിളി പരാമർശവുമായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എംഎൽഎ. എസ്ഐയെക്കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുകയാണെങ്കിൽ കൊലപാതകം വരെ നടക്കുമെന്നാണ് വി ജോയിയുടെ ഭീഷണി.
യൂണിവേഴ്‌സിറ്റി...






























